"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്/2021-24 (മൂലരൂപം കാണുക)
21:56, 18 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
=== ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ ഭിന്നശേഷിക്കാർക്കായി ഡിജിറ്റൽ പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. === | === ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ ഭിന്നശേഷിക്കാർക്കായി ഡിജിറ്റൽ പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. === | ||
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഐ.ടി.പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെസ്കൂളിലെ ഭിന്നശേഷി സൗഹൃദ സഹപാഠി ക്ലബ്ബിലെലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ | ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഐ.ടി.പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെസ്കൂളിലെ ഭിന്നശേഷി സൗഹൃദ സഹപാഠി ക്ലബ്ബിലെലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ശിൽപശാല നടന്നത്.സ്കൂളിലെ സ്പെഷ്യൽ കെയർ സെന്ററിൽ ശനിയാഴ്ചകളിൽ അധിക പഠനത്തിനായി എത്തുന്ന കുട്ടികൾക്കാണ് വർക് ഷോപ് സംഘടിപ്പിച്ചത്.സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും 30 കുട്ടികൾ വർക്ഷോപ്പിൽ പങ്കെടുത്തു.കൊല്ലങ്കോട് നടന്ന ചിമിഴ് കലോത്സവത്തിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ റിഷിക്ക് ചടങ്ങിൽ വെച്ച് ഉപഹാരം നൽകി.വർക്ക് ഷോപ്പ് പ്രധാനാധ്യാപകൻ പി.റഹ്‌മത്ത് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി.പി.അബൂബക്കർ അധ്യക്ഷത വഹിച്ചു.റിസോഴ്സ് അധ്യാപിക പി.ദിവ്യ,ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ എ.സുനിത, എം.ജിജേഷ്,അധ്യാപകരായ വി.പി.പ്രിൻസില, സ്മിത,പി.അച്ച്യുതൻ, എ. കബീർ, വി.പി.നൗഷിദ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ സി.പി.സനിൻ ഫുആദ്, വി.ടി.മുഹ്സിന, പി.ദാനിയ, എം.സന, ടി.കെ. ഷാന തസ്നി, എ.പി.ഷമ്മ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.പങ്കെടുത്ത എല്ലാ കുട്ടികൾ ക്കും ഉപഹാരങ്ങൾ നൽകി | ||
എത്തുന്ന കുട്ടികൾക്കാണ് വർക് ഷോപ് സംഘടിപ്പിച്ചത്.സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും 30 കുട്ടികൾ | |||
വർക്ഷോപ്പിൽ പങ്കെടുത്തു.കൊല്ലങ്കോട് നടന്ന ചിമിഴ് കലോത്സവത്തിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം | |||
നേടിയ സ്കൂളിലെ റിഷിക്ക് ചടങ്ങിൽ വെച്ച് ഉപഹാരം നൽകി.വർക്ക് ഷോപ്പ് പ്രധാനാധ്യാപകൻ പി.റഹ്‌മത്ത് | |||
ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി.പി.അബൂബക്കർ അധ്യക്ഷത വഹിച്ചു.റിസോഴ്സ് അധ്യാപിക പി.ദിവ്യ, | |||
ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ എ.സുനിത, എം.ജിജേഷ്,അധ്യാപകരായ വി.പി.പ്രിൻസില, സ്മിത, | |||
പി.അച്ച്യുതൻ, എ. കബീർ, വി.പി.നൗഷിദ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ | |||
സി.പി.സനിൻ ഫുആദ്, വി.ടി.മുഹ്സിന, പി.ദാനിയ, എം.സന, ടി.കെ. ഷാന തസ്നി, എ.പി.ഷമ്മ ഫാത്തിമ | |||
എന്നിവർ നേതൃത്വം നൽകി.പങ്കെടുത്ത എല്ലാ കുട്ടികൾ ക്കും ഉപഹാരങ്ങൾ നൽകി |