"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:

സ്കൂളിൽ സ്പെഷ്യൽ അസംബ്ലി വിളിച്ചുകൂട്ടി അന്നേദിവസം രാവിലെ പേവിഷ ബോധവൽക്കരണ സന്ദേശം 10B യിലെ നിവേദ്യ നൽകി. മുക്കോല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ '''ശ്രീ ശാന്തകുമാർ സാർ''' അതിഥിയായിരുന്നു ഹെഡ്മാസ്റ്റർ ശ്രീ ബീ വി രഞ്ജിത് കുമാർ സ്വാഗതം പറഞ്ഞു. ശാന്തകുമാർ സാർ പേവിഷ ബാധയെ കുറിച്ച് കുട്ടികളിൽ നല്ല അവബോധം ഉണ്ടാക്കുന്നതിനുള്ള സന്ദേശം നൽകി. സാർ കുട്ടികൾക്ക് ഒരു നല്ല ക്ലാസ്സ് എടുത്തു. പേവിഷബാധ പകരുന്നത് എങ്ങനെ തെരുവുനായ ആക്രമണം ഉണ്ടായാൽ എന്ത് ചെയ്യണം പേവിഷബാധ വാക്സിനെ പറ്റിയുള്ള വിവരങ്ങൾ നായ്ക്കളെ വളർത്തുമ്പോൾ പുലർത്തേണ്ട ജാഗ്രത എന്നിവയെപ്പറ്റി വളരെ ഫലപ്രദമായിരുന്നു സാറിന്റെ ക്ലാസ്സ് തുടർന്ന് ശ്രീമതി ആശിഷ ടീച്ചർ അതിഥിക്ക് നന്ദി രേഖപ്പെടുത്തി.<gallery>

പ്രമാണം:44049 rabies .jpg|alt=
പ്രമാണം:44049 rabies .jpg|alt=|പേവിഷബാധ ബോധവൽക്കരണ ക്ലാസ്സ്
പ്രമാണം:44049 rabies 2.jpg|alt=
പ്രമാണം:44049 rabies 2.jpg|alt=
പ്രമാണം:44049 rabies 3 (1).jpg|alt=
പ്രമാണം:44049 rabies 3 (1).jpg|alt=
</gallery>
</gallery>
1,555

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2494943" എന്ന താളിൽനിന്ന് ശേഖരിച്ചത്