"ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 377: വരി 377:
പ്രമാണം:44223 ifthar 3.jpg|alt=
പ്രമാണം:44223 ifthar 3.jpg|alt=
</gallery>വിഴിഞ്ഞം ഹാർബർ  ഏരിയ ലോവർ പ്രൈമറി സ്കൂളിലെ അമ്പത്തി നാലാമത് ദ്വിദിന വാർഷിക ആഘോഷങ്ങൾ വളരെ ഭംഗിയായി നടത്തുന്നതിൽ   മനസും ശരീരവും സമ്പത്തും നൽകി പങ്കാളികളായ, പ്രദേശത്തുള്ള വിവിധ ക്ലബ്ബുകളുടെ നേതാക്കളെയും വളണ്ടിയർമാരെയും ആദരിച്ചു. മാർച്ച് 21 വ്യാഴാഴ്ച വിളിച്ചു ചേർത്ത അവലോകന യോഗവും ഇഫ്താർ വിരുന്നും ഹൃദ്യമായിരുന്നു. ഹാർബർ സ്കൂളിന്റെ ചരിത്രത്തിൽ നടന്ന ഏറ്റവും നല്ല വാർഷികാഘോഷം സംഘടിപ്പിക്കുന്നതിൽ പങ്കാളികളായവരെ ഹൃദ്യമായ നന്ദി യോടു കൂടി ഒരിക്കൽ കൂടി ഓർത്തെടുക്കാൻ ഈ അവസരം പ്രയോജനപ്പെട്ടു.

== '''<big>6. മികവിന്റെ മാറ്റു കൂട്ടിയ പഠനോത്സവം</big>''' ==
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ 2023-  24 അധ്യയനവർഷത്തിലെ പഠനോത്സവം രണ്ടുതവണയായാണ് സംഘടിപ്പിക്കപ്പെട്ടത്. മാർച്ച് 26 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ രക്ഷിതാക്കളുടെ നിറഞ്ഞ സദസ്സിന് മുനൻപിലും, ഏപ്രിൽ 15ന് സ്കൂളിന് സമീപത്തെ ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് സമീപത്തുമാണ് ഇവ സംഘടിപ്പിക്കപ്പെട്ടത്. വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും, ബഹു ഭാഷകളിൽനൈപുണ്യമുള്ള പ്രവർത്തനങ്ങൾകൊണ്ടും കുട്ടികൾ അരങ്ങുവാണപ്പോൾ, കഴിഞ്ഞ അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങളുടെ അനുഭവസാക്ഷ്യം  വിളിച്ചോതുന്നതായിരുന്നു. ഇത്തരം പ്രവർത്തനങ്ങളിൽ മുഴുവൻ അധ്യാപകരുടെയും സജീവമായ സാന്നിദ്ധ്യവും ഇടപെടലും രക്ഷിതാക്കളുടെ സഹകരണവും  മികച്ചതാക്കുന്നതിൽ സഹായകരമായി.
== '''<big>7.'കരുണയുടെ തൂവൽ പ്രശ്നം '</big>''' ==
നിർദയരായ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്കൂളിന്റെ പരിസരത്ത് ഉളളതും, സ്കൂൾ വിദ്യാർത്ഥികളുടേതുമായ വീടുകൾ നിത്യ ജീവിതത്തിന് പോലും പ്രയാസകരമായ അവസ്ഥയിൽ മുന്നോട്ടുപോകുന്നു വെന്നറിഞ്ഞ് സമയത്ത് സ്കൂൾ അധികൃതരിൽ നിന്നും ഉണ്ടായ മഹത്തായ കർമ്മമായിരുന്നു, അലിവ് സാമൂഹ്യക്ഷേമ പദ്ധതിയുടെ കീഴിൽ ഈദുൽഫിത്തർ ആഘോഷങ്ങളുടെ സമയത്ത് 'കരുണയുടെ തൂവൽസ്പർശം' എന്ന പേരിൽ പെരുന്നാൾ കിറ്റ് സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞത്.മലപ്പുറം, കോഴിക്കോട് ഭാഗങ്ങളിലുള്ള സുമനസ്സുകളുടെയും സ്കൂളിനെ അകമഴിഞ്ഞ് സഹായിക്കുന്നവരുടെയും സഹായത്തോടുകൂടിയാണ് അലിവ് പെരുന്നാൾ കിറ്റ് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാൻ ഈ അധ്യായന വർഷത്തിൽ കഴിഞ്ഞിട്ടുള്ളത്.ഈ ദൗത്യവുമായി  സഹകരിച്ച എല്ലാവരോടും ഹൃദ്യമായ നന്ദി.
'കരുണയുടെ തൂവൽ പ്രശ്നം 'വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിൽ നടന്ന അലിവ് പെരുന്നാൾ കിറ്റ് വിതരണത്തിൽ നിന്ന്
965

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2494385" എന്ന താളിൽനിന്ന് ശേഖരിച്ചത്