"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 10: വരി 10:
ജൂൺ 5 തിങ്കളാഴ്ച പരിസ്ഥിതി  ദിനം വളരെ സമുചിതമായി ആഘോഷിച്ചു .സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി പരിപാടിക്ക് സ്വാഗതം അർപ്പിക്കുകയും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് നൽകുകയും ചെയ്തു.ആമ്പലൂർ പഞ്ചായത്തിലെ പച്ചമരത്തണൽ പദ്ധതിയുടെ ഔദ്യോഗികമായ ഉദ്ഘാടനം കീച്ചേരി സ്കൂളിൽ വച്ചു  നടന്നു. വൃക്ഷത്തൈകൾ സ്കൂൾ അങ്കണത്തിൽ നട്ടാണ് ഉദ്ഘാടനം  ചെയ്തു . തുടർന്ന് പരിസ്ഥിതി സംരക്ഷണ ക്ലാസുകൾ പഞ്ചായത്തംഗം നയിച്ചു .

പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം  നൽകുന്ന സ്കിറ്റ് ,പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിച്ചു .
പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യം  നൽകുന്ന സ്കിറ്റ് ,പരിസ്ഥിതി ദിന ഗാനം,പ്രസംഗം ,കവിത തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ എല്ലാവരും പോസ്റ്റർ,പ്ലക്കാർഡ് തുടങ്ങിയവ നിർമ്മിച്ചു .പരിസ്ഥിതി വിഭാഗo ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ  നാലാം ക്ലാസ്സിലെ യദുലാൽ  ഒന്നാം സ്‌ഥാനവും മൂന്നാം ക്ലാസ്സിലെ  ആഫിയ  രണ്ടാം സ്ഥാനവും കരസ്ഥമാക്കി
447

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2492986" എന്ന താളിൽനിന്ന് ശേഖരിച്ചത്