ഫറൂക്ക്എ.എൽ.പി.സ്കൂൾ, ഫറൂക്ക് കോളേജ് (മൂലരൂപം കാണുക)
23:21, 10 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂൺ→പ്രവർത്തനങ്ങൾ2024
17513falps (സംവാദം | സംഭാവനകൾ) No edit summary |
17513falps (സംവാദം | സംഭാവനകൾ) |
||
വരി 196: | വരി 196: | ||
==പ്രവർത്തനങ്ങൾ2024== | ==പ്രവർത്തനങ്ങൾ2024== | ||
'''പ്രവേശനോത്സവം ''' | |||
ഫാറൂക്ക് എ എൽ പി സ്കൂൾ പ്രവേശനോത്സവം ഫറൂഖ് കോളേജ് പ്രിൻസിപ്പൽ ആയിഷ സ്വപ്ന ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ സൈഫുദ്ദീൻ സി പി സ്വാഗതം പറഞ്ഞു. മുൻ ഹെഡ്മാസ്റ്റർ മുഹമ്മദ്കുട്ടി മാസ്റ്റർ,പി ടി എ പ്രസിഡ ണ്ട്പി .പി ഹാരിസ് , വൈസ് പ്രസിഡണ്ട് റമീസ് , എം പി ടി എ പ്രസിഡണ്ട് വാർഡ് കൗൺസിലർ തുടങ്ങിയവർ പങ്കെടുത്തു ചടങ്ങിൽ എൽഎസ്എസ് നേടിയ കുട്ടികളെയും കബ്ബ്-ബുൾബുൾ പരീക്ഷകളിൽ വിജയിച്ച കുട്ടികളെയും ആദരിച്ചു. നാടൻ പാട്ട് ഒപ്പന തുടങ്ങി പല കലാപരിപാടികളും അരങ്ങേറി.[[പ്രവേശനോത്സവം|പ്രവേശനോത്സവം2024]] | |||
[[പ്രമാണം:പ്രവേശനോത്സവംfalps2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:പ്രവേശനോത്സവം1101.jpg|ലഘുചിത്രം]] | |||
[[പ്രമാണം:പ്രവേശനോത്സവം1103.jpg|ലഘുചിത്രം]] | |||
==ചിത്രങ്ങൾ== | ==ചിത്രങ്ങൾ== |