ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2024-25 (മൂലരൂപം കാണുക)
21:26, 10 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജൂൺ 2024→പരിസ്ഥിതി ദിനം
വരി 22: | വരി 22: | ||
===പരിസ്ഥിതി ദിനം=== | ===പരിസ്ഥിതി ദിനം=== | ||
[[പ്രമാണം:12073environmental day2024.jpg|പകരം=12073environmental day2024|ലഘുചിത്രം|12073environmental day2024|ഇടത്ത്]] | [[പ്രമാണം:12073environmental day2024.jpg|പകരം=12073environmental day2024|ലഘുചിത്രം|12073environmental day2024|ഇടത്ത്]] | ||
ജൂൺ 5പരിസ്ഥിതിദിനാഘോഷം വളരെ വിപുലമായി കൊണ്ടാടി..ശ്രീമതി. വിനീത H. M. ഇൻചാർജ് സ്വാഗതം പറഞ്ഞ ചടങ്ങിൽശ്രീ ശിവരാജ് പി ടി എ പ്രസിഡന്റ് അധ്യക്ഷൻ ആയി. ഹരീഷ് പാലക്കുന്ന് സംസ്ഥാന സെക്രട്ടറി ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ കെ സി അബ്രഹാം എ കെ പി എ ജില്ലാ പ്രസിഡന്റ് മരതൈ വിതരണം നിർവഹിച്ചു. ശ്രീ സുഗുണൻ ടി വി ഇരിയ എ കെ പി എ ജില്ലാ സെക്രട്ടറി, ശ്രീമതി ജയ എം.വി (സ്റ്റാഫ് സെക്രട്ടറി ),ശ്രീ രാജേഷ് കുമാർ കൺവീനർ എക്കോ ക്ലബ്ബ് ,ശ്രീ :സുനിൽ കുമാർ akpa ജില്ലാ ട്രഷറർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീമതി ശ്രുതി മാധവ് ssss കോർഡിനേറ്റർ നന്ദി പ്രകാശിപ്പിച്ചു.പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ്സ് നടത്തിയത് ശ്രീ അമ്പലത്തറ കുഞ്ഞികൃഷ്ണൻ ആയിരുന്നു. | ജൂൺ 5പരിസ്ഥിതിദിനാഘോഷം വളരെ വിപുലമായി കൊണ്ടാടി..ശ്രീമതി. വിനീത H. M. ഇൻചാർജ് സ്വാഗതം പറഞ്ഞ ചടങ്ങിൽശ്രീ ശിവരാജ് പി ടി എ പ്രസിഡന്റ് അധ്യക്ഷൻ ആയി. ഹരീഷ് പാലക്കുന്ന് സംസ്ഥാന സെക്രട്ടറി ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ കെ സി അബ്രഹാം എ കെ പി എ ജില്ലാ പ്രസിഡന്റ് മരതൈ വിതരണം നിർവഹിച്ചു. ശ്രീ സുഗുണൻ ടി വി ഇരിയ എ കെ പി എ ജില്ലാ സെക്രട്ടറി, ശ്രീമതി ജയ എം.വി (സ്റ്റാഫ് സെക്രട്ടറി ),ശ്രീ രാജേഷ് കുമാർ കൺവീനർ എക്കോ ക്ലബ്ബ് ,ശ്രീ :സുനിൽ കുമാർ akpa ജില്ലാ ട്രഷറർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശ്രീമതി ശ്രുതി മാധവ് ssss കോർഡിനേറ്റർ നന്ദി പ്രകാശിപ്പിച്ചു.പരിസ്ഥിതി ദിന ബോധവൽക്കരണ ക്ലാസ്സ് നടത്തിയത് ശ്രീ അമ്പലത്തറ കുഞ്ഞികൃഷ്ണൻ ആയിരുന്നു. |