"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:
=== <u>പരിസ്ഥിതി ദിനം</u> ===
=== <u>പരിസ്ഥിതി ദിനം</u> ===
അയർക്കാട്ടുവയൽ പയനിയർ യുപി സ്കൂളിലെ പരിസ്ഥിതി ദിനം ജൂൺ 5 വ്യാഴാഴ്ച ആചരിച്ചു. പരിസ്ഥിതി ദിനാചരണത്തോടെ അനുബന്ധിച്ച് പ്രത്യേക അസംബ്ലി കൂടുകയും, അസംബ്ലിയിൽ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലുകയുണ്ടായി. തൃക്കൊടിത്താനം കൃഷി ഓഫീസറായ റസിയ സലാം വൃക്ഷത്തൈകൾ നട്ട് പരിപാടികളുടെ ഉദ്ഘാടനം നടത്തി. കുട്ടികൾക്ക് വേണ്ടി പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണം പരിസ്ഥിതി ദിന ക്വിസ് മത്സരം തുടങ്ങിയവ നടത്തി.

https://www.facebook.com/share/v/dCmm6yuABgnt4rCG/
<gallery>
<gallery>
പ്രമാണം:33302 പരിസ്ഥിതി ദിനം 2024.jpg|പരിസ്ഥിതി ദിനം 2024

</gallery>
</gallery>
696

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2490965" എന്ന താളിൽനിന്ന് ശേഖരിച്ചത്