ജി. എച്ച്. എസ്. എസ്. ഉദിനൂർ (മൂലരൂപം കാണുക)
10:07, 7 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജൂൺ 2024→ഭൗതിക സൗകര്യങ്ങൾ.
വരി 69: | വരി 69: | ||
==ഭൗതിക സൗകര്യങ്ങൾ.== | ==ഭൗതിക സൗകര്യങ്ങൾ.== | ||
ഭൗതിക സൗകര്യങ്ങൾ-ഹൈസ്കൂൾ | '''''ഭൗതിക സൗകര്യങ്ങൾ-ഹൈസ്കൂൾ''''' | ||
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികൾ ഉണ്ട്. കലാകായിക പ്രവർത്തനങ്ങൾക്കായി വിശാലമായ കളി സ്ഥലവും രണ്ട് സ്റ്റേജും സ്കൂളിൻറെ പ്രത്യേകതയാണ്.അതിൽ ഒരു സ്റ്റേജ് ഓപ്പൺ ഓഡിറ്റോറിയം കൂടിയാണ്. 2010 ബെസ്റ്റ് പിടിഎ അവാർഡ് ലഭിച്ച തുകകൊണ്ട് നിർമ്മിച്ചതാണ് ഓപ്പൺ ഓഡിറ്റോറിയം. വിദ്യാലയം ചുറ്റും മതിലുകളാൽ സംരക്ഷകമാണ്. നീലേശ്വരം ബ്ലോക്ക് ശ്രീ കെ കുഞ്ഞിരാമൻ എംഎൽഎ പ്രാദേശിക വികസന ഫണ്ട് അടക്കാൻ തുക 500000 ഉപയോഗിച്ചാണ് ചുറ്റുമതിൽ 14-08-2010 ൽ നിർമ്മിച്ചത്. സ്കൂളിന്റെയും മുൻവശം കാണുന്ന രംഗവേദി കേരള വികസന പദ്ധതിയുടെ ഭാഗമായി 05-07-2005 ൽ നിർമ്മിച്ചതാണ്. | 6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികൾ ഉണ്ട്. കലാകായിക പ്രവർത്തനങ്ങൾക്കായി വിശാലമായ കളി സ്ഥലവും രണ്ട് സ്റ്റേജും സ്കൂളിൻറെ പ്രത്യേകതയാണ്.അതിൽ ഒരു സ്റ്റേജ് ഓപ്പൺ ഓഡിറ്റോറിയം കൂടിയാണ്. 2010 ബെസ്റ്റ് പിടിഎ അവാർഡ് ലഭിച്ച തുകകൊണ്ട് നിർമ്മിച്ചതാണ് ഓപ്പൺ ഓഡിറ്റോറിയം. വിദ്യാലയം ചുറ്റും മതിലുകളാൽ സംരക്ഷകമാണ്. നീലേശ്വരം ബ്ലോക്ക് ശ്രീ കെ കുഞ്ഞിരാമൻ എംഎൽഎ പ്രാദേശിക വികസന ഫണ്ട് അടക്കാൻ തുക 500000 ഉപയോഗിച്ചാണ് ചുറ്റുമതിൽ 14-08-2010 ൽ നിർമ്മിച്ചത്. സ്കൂളിന്റെയും മുൻവശം കാണുന്ന രംഗവേദി കേരള വികസന പദ്ധതിയുടെ ഭാഗമായി 05-07-2005 ൽ നിർമ്മിച്ചതാണ്. | ||
സ്മാർട്ട് ക്ലാസ് മുറികൾ - | '''''സ്മാർട്ട് ക്ലാസ് മുറികൾ -''''' | ||
എല്ലാ ക്ലാസ് മുറികളിലും വൈദ്യുതീകരിച്ച ഫാനുകളും ട്യൂബ് ലൈറ്റുകളും കുട്ടികളുടെ സുഖപ്രദം ആയ പഠനാന്തരീക്ഷം പ്രധാനം ചെയ്യുന്നു. IT@School ന്റെ ഭാഗമായി സ്ഥാപിച്ച പ്രോജക്റ്ററുകൾ എല്ലാ ക്ലാസ് മുറികളെയും സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കി മാറ്റുന്നു. എല്ലാ കുട്ടികളുടെയും വായനശീല വളർത്താൻ എല്ലാ ക്ലാസിലും വായന മൂലകളുണ്ട്. | എല്ലാ ക്ലാസ് മുറികളിലും വൈദ്യുതീകരിച്ച ഫാനുകളും ട്യൂബ് ലൈറ്റുകളും കുട്ടികളുടെ സുഖപ്രദം ആയ പഠനാന്തരീക്ഷം പ്രധാനം ചെയ്യുന്നു. IT@School ന്റെ ഭാഗമായി സ്ഥാപിച്ച പ്രോജക്റ്ററുകൾ എല്ലാ ക്ലാസ് മുറികളെയും സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കി മാറ്റുന്നു. എല്ലാ കുട്ടികളുടെയും വായനശീല വളർത്താൻ എല്ലാ ക്ലാസിലും വായന മൂലകളുണ്ട്. | ||
ലാബുകൾ - | '''''ലാബുകൾ -''''' | ||
പാഠഭാഗങ്ങളിലെ കാര്യങ്ങൾ പഠിക്കാനും നിരീക്ഷിച്ചു മനസ്സിലാക്കാനും എല്ലാവിധ സൗകര്യങ്ങളും തുടങ്ങിയ ഒരു ശാസ്ത്ര ലാബ് സ്കൂളിലുണ്ട്. | പാഠഭാഗങ്ങളിലെ കാര്യങ്ങൾ പഠിക്കാനും നിരീക്ഷിച്ചു മനസ്സിലാക്കാനും എല്ലാവിധ സൗകര്യങ്ങളും തുടങ്ങിയ ഒരു ശാസ്ത്ര ലാബ് സ്കൂളിലുണ്ട്. | ||
IT ലാബ് - | '''''IT ലാബ് -''''' | ||
അൻപതോളം ലാപ്ടോപ്പുകൾ ഉള്ള വിശാലമായ ഐടി ലാബാണ് സ്കൂളിൽ ഉള്ളത്. അതുപോലെ ലാബിൽ ക്ലാസുകൾ എടുക്കാൻ ഒരു പ്രൊജക്ടർ സജ്ജീകരണം ഉണ്ട് | അൻപതോളം ലാപ്ടോപ്പുകൾ ഉള്ള വിശാലമായ ഐടി ലാബാണ് സ്കൂളിൽ ഉള്ളത്. അതുപോലെ ലാബിൽ ക്ലാസുകൾ എടുക്കാൻ ഒരു പ്രൊജക്ടർ സജ്ജീകരണം ഉണ്ട് |