"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 50: വരി 50:


== '''<u>അനുമോദന സമ്മേളനം</u>''' ==
== '''<u>അനുമോദന സമ്മേളനം</u>''' ==
ചേന്ദമംഗലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിക്കൾക്കുള്ള അനുമോദന സമ്മേളനം  കുന്ദമംഗലം എം എൽ എ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു.കഠിന പരിശ്രമത്തിലൂടെ ഉന്നതമായ ലക്ഷ്യത്തിലേക്ക് കുതിക്കുകയും അതുവഴി ജീവിത വിജയം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ പിടി എ പ്രസിഡന്റ് ഉമർ പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു.ഉന്നത വിജയി കൾക്കുള്ള അനുമോദന പത്രിക ചടങ്ങിൽ വിതരണം ചെയ്തു.സ്കൂൾ മാനേജർ സുബൈർ കൊടപ്പന,മുക്കം മുനിസിപ്പൽ കൗൺസിലർ സാറാ കൂടാരം, ഇസ്ലാഹിയ അസോസിയേഷൻ സെക്രട്ടറി ഷഫീഖ് മാടായി, ട്രഷറർ  പി കെ അബ്ദുറസാഖ്, ചേന്ദമംഗലൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഇ അബ്ദുറഷീദ്, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേർന്നു.സ്കൂൾ ഹെഡ്മാസ്റ്റർ യുപി മുഹമ്മദലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു. തുടർന്ന് ഈ വർഷത്തെ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസിന് വിജയഭേരി കോർഡിനേറ്റർ ടി സലീം നേതൃത്വം നൽകി.
ചേന്ദമംഗലൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും കഴിഞ്ഞ വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിക്കൾക്കുള്ള അനുമോദന സമ്മേളനം  കുന്ദമംഗലം എം എൽ എ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു.കഠിന പരിശ്രമത്തിലൂടെ ഉന്നതമായ ലക്ഷ്യത്തിലേക്ക് കുതിക്കുകയും അതുവഴി ജീവിത വിജയം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ പിടി എ പ്രസിഡന്റ് ഉമർ പുതിയോട്ടിൽ അധ്യക്ഷത വഹിച്ചു.ഉന്നത വിജയി കൾക്കുള്ള അനുമോദന പത്രിക ചടങ്ങിൽ വിതരണം ചെയ്തു.സ്കൂൾ മാനേജർ സുബൈർ കൊടപ്പന,മുക്കം മുനിസിപ്പൽ കൗൺസിലർ സാറാ കൂടാരം, ഇസ്ലാഹിയ അസോസിയേഷൻ സെക്രട്ടറി ഷഫീഖ് മാടായി, ട്രഷറർ  പി കെ അബ്ദുറസാഖ്, ചേന്ദമംഗലൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ഇ അബ്ദുറഷീദ്, പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേർന്നു.സ്കൂൾ ഹെഡ്മാസ്റ്റർ യുപി മുഹമ്മദലി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു. തുടർന്ന് ഈ വർഷത്തെ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസിന് വിജയഭേരി കോർഡിനേറ്റർ ടി സലീം നേതൃത്വം നൽകി.<gallery>
പ്രമാണം:47068-vija2.jpg|alt=
പ്രമാണം:47068-vija.jpg|alt=
പ്രമാണം:47068-vija4.jpg|alt=
പ്രമാണം:47068-moti.jpg|alt=
</gallery>


== '''<u>സയൻസ് ക്ലബ് ഉദ്ഘാടനം</u>''' ==
== '''<u>സയൻസ് ക്ലബ് ഉദ്ഘാടനം</u>''' ==
1,076

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2484463" എന്ന താളിൽനിന്ന് ശേഖരിച്ചത്