"ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88: വരി 88:


=='''ഉപജില്ലാകലോൽസവം'''==
=='''ഉപജില്ലാകലോൽസവം'''==
ഉപജില്ലാതലത്തിൽ നടന്ന അറബി ഭാഷാതല ക്വിസിൽ LP വിഭാഗത്തിൽ ഇർഫാൻ രണ്ടാം സ്ഥാനവും  UPവിഭാഗത്തിൽ ഫാത്വിമ നൂറ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.'''ഉപജില്ലാകലോൽസവത്തിൽ സംസ്കൃതത്തിന് ആലപ്പുഴ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും LP വിഭാഗം സംഘനൃത്തത്തിൽ A ഗ്രേഡോടു കൂടി രണ്ടാം സ്ഥാനവും UPവിഭാഗം സംഘനൃത്തത്തിൽ A ഗ്രേഡ്, കഥാപ്രസംഗം A ഗ്രേഡോടു കൂടി ഒന്നാം സ്ഥാനവും ഹിന്ദി പദ്യത്തിന്  A ഗ്രേഡോടു കൂടി ഒന്നാം സ്ഥാനവും കൂടാതെ ഒട്ടനവധി സമ്മാനങ്ങളും കരസ്ഥമാക്കി.'''


=='''വിജ്ഞാനോൽസവം'''==
=='''വിജ്ഞാനോൽസവം'''==
725

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2484356" എന്ന താളിൽനിന്ന് ശേഖരിച്ചത്