"ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:


=='''വരയുത്സവം'''==
=='''വരയുത്സവം'''==
സെപ്റ്റംബർ 14 ന് KG ക്ലാസ്സുകളിലെ വരയുത്സവം സംഘടിപ്പിച്ചു. പിന്നാംപുറ വര ഉദ്ഘാടനം 10-)൦ വാർഡ് മെമ്പർ ശ്രീ, രാജേഷ് നിർവഹിച്ചു.


=='''ഓസോൺ ദിനം'''==
=='''ഓസോൺ ദിനം'''==
സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി പോസ്റ്റർ രചനാമത്സരം എന്നിവ നടന്നു.


=='''വിജ്ഞാനോത്സവം'''==
=='''വിജ്ഞാനോത്സവം'''==
സെപ്റ്റംബർ 20 ന് കേരള ശാസ്ത്രസാഹിത്യപരിഷത്ത് നടത്തുന്ന ശാസ്ത്രബോധമുള്ള കുട്ടി ശാസ്ത്രം പഠിക്കുന്ന കുട്ടി എന്ന വിഷയത്തെ സംബന്ധിച്ച് സ്കൂൾതല വിജ്ഞാനോത്സവം നടത്തി.


=='''സ്കൂൾ കായികമേള'''==
=='''സ്കൂൾ കായികമേള'''==
സെപ്റ്റംബർ 23 ന് സ്കൂൾ കായികമേള സംഘടിപ്പിച്ചു.
സെപ്റ്റംബർ 26 ന് <u><big>പഠനപ്രവർത്തന</big></u>ത്തിന്റെ ഭാഗമായി 4-)0 ക്ലാസ്സുകാർ സദ്യ നടത്തി.


=='''ശാസ്ത്ര-പ്രവർത്തി പരിചയമേള'''==
=='''ശാസ്ത്ര-പ്രവർത്തി പരിചയമേള'''==
725

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2484332" എന്ന താളിൽനിന്ന് ശേഖരിച്ചത്