"ജി യു പി എസ് ആര്യാട് നോർത്ത്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:


=='''ഹിരോഷിമ-നാഗസാക്കി ദിനം'''==
=='''ഹിരോഷിമ-നാഗസാക്കി ദിനം'''==
ആഗസ്റ്റ് 9 ന് ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.യുദ്ധവിരുദ്ധ റാലി നടത്തി. അടിക്കുറിപ്പ് മത്സരം,പ്രസംഗ മത്സരം എന്നിവ സംഘടിപ്പിച്ചു.


=='''സ്വാതന്ത്ര്യദിനം'''==
=='''സ്വാതന്ത്ര്യദിനം'''==
ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു.PTA പ്രസിഡന്റ് ശ്രീ. രാകേഷ്, SMC ചെയർമാൻ ശ്രീ. ദീപു എന്നിവരുടെ സാന്നിദ്ധ്യത്തിൽ 9 മണിക്ക്ഹെഡ്മിസ്ട്രസ് ശ്രീമതി .മിനിമോൾ ദേശീയപതാക ഉയർത്തി.കുട്ടികൾക്ക് മധുരവിതരണം നടത്തി. ശ്രീ. രാകേഷ്,ശ്രീ. ദീപു ,ഹെഡ്മിസ്ട്രസ് ശ്രീമതി .മിനിമോൾ  എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി.


=='''ഓണാഘോഷം'''==
=='''ഓണാഘോഷം'''==
725

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2484329" എന്ന താളിൽനിന്ന് ശേഖരിച്ചത്