(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.)No edit summary |
||
വരി 76: | വരി 76: | ||
. =സ്കൂൾ മാനേജ്മെന്റ്= | . =സ്കൂൾ മാനേജ്മെന്റ്= | ||
എം.ടി & ഇ. എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻ്റിൽ ഉൾപ്പെട്ട ലോവർ പ്രൈമറി സ്കൂളാണ്, ഇ. എ. എൽ.പി സ്കൂൾ ആമല്ലൂർ . | എം.ടി & ഇ. എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെൻ്റിൽ ഉൾപ്പെട്ട ലോവർ പ്രൈമറി സ്കൂളാണ്, ഇ. എ. എൽ.പി സ്കൂൾ ആമല്ലൂർ . | ||
ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. റവ. | ആമല്ലൂർ സെഹിയോൻ മാർത്തോമ്മ ഇടവക വികാരി സ്കൂളിന്റെ ലോക്കൽ മാനേജർ ആണ്. റവ.തോമസ് മാത്യു ആണ് ലോക്കൽ മാനേജർ. സ്കൂളിൻ്റെ പുരോഗതിക്കായി കാര്യങ്ങൾ ആലോചിച്ചു നടത്തുന്നതിനായി എൽ എ.സി രൂപീകരിച്ചിട്ടുണ്ട്. | ||
വരി 83: | വരി 83: | ||
ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്. വളരെയധികം കുട്ടികൾ പഠിച്ച,ഈ പ്രദേശത്തെ ഏക വിദ്യാലയ മാണിത്. | ഇവിടെ പഠിച്ച അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്. വളരെയധികം കുട്ടികൾ പഠിച്ച,ഈ പ്രദേശത്തെ ഏക വിദ്യാലയ മാണിത്. | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
സ്കൂളിന് | സ്കൂളിന് ഒരു കെട്ടിടവും, വരാന്തയും അടുക്കളയും രണ്ട് ശുചി മുറികളും വിശാലമായ കളിസ്ഥലവും ഉണ്ട് . എല്ലാ വർഷവും അറ്റകുറ്റപ്പണികൾ നടത്തുന്നു. | ||
അമ്മയുടെ ഓർമ്മയ്ക്കായി 2019ൽ ഒരു പുതിയ അടുക്കള പണിയാൻ സഹായിച്ച ഡോ. തോമസ് കുര്യനെ നന്ദിയോടെ സ്മരിക്കുന്നു.. | |||
വരി 101: | വരി 94: | ||
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ പിന്തുണ വളരെ വലുതാണ്. | സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ പിന്തുണ വളരെ വലുതാണ്. | ||
മികവുകൾ | മികവുകൾ | ||
ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് | ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് സമ്മാനങ്ങൾ ലഭിച്ചു. ഹന്ന മരിയ റെജിക്ക് 2021 ൽ LSS സ്കോളർഷിപ്പ് ലഭിച്ചു. ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും കഴിവ് നേടി.സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ക്ലാസുകൾ നടത്തുന്നുണ്ട്. | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 142: | വരി 127: | ||
ശ്രീ.സജി ജോൺ2011--2013 | ശ്രീ.സജി ജോൺ2011--2013 | ||
ശ്രീമതി തബീഥ സി. | ശ്രീമതി തബീഥ സി.ഐ 2013-2015 | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ശ്രീമതി മേരി ക്കുട്ടി ജേക്കബ് - ഹെഡ് മിസ്ട്രസ് | ശ്രീമതി മേരി ക്കുട്ടി ജേക്കബ് - ഹെഡ് മിസ്ട്രസ് | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
ഇൗ സ്കൂളിൽ പഠിച്ച അനേകർ ജീവിതത്തിന്റെ നാനാതുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. | |||
എം. എം കോശി വെള്ളായണി അഗ്രികൾച്ചർ കോളേജ് ഡീൻ., | |||
ഡോ. തോമസ് കുര്യൻ - സയന്റിസ്റ്റ്,. | ഡോ. തോമസ് കുര്യൻ - സയന്റിസ്റ്റ്,. | ||
വരി 166: | വരി 144: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,ശിശു ദിനം, ചാന്ദ്രദിനം , വായനാ ദിനം , പരിസ്ഥിതി ദിനം ഗാന്ധി ജയന്തി, ലഹരി വിരുദ്ധ ദിനം. കേരളപ്പിറവി ദിനം- എല്ലാ ദിനാചരണങ്ങളും നടത്തുന്നു. പ്രവേശനോത്സവം, സ്കൂൾ വാർഷികം തുടങ്ങിയവ നടത്തുന്നു. | സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ,ശിശു ദിനം, ചാന്ദ്രദിനം , വായനാ ദിനം , പരിസ്ഥിതി ദിനം ഗാന്ധി ജയന്തി, ലഹരി വിരുദ്ധ ദിനം. കേരളപ്പിറവി ദിനം- എല്ലാ ദിനാചരണങ്ങളും നടത്തുന്നു. പ്രവേശനോത്സവം, സ്കൂൾ വാർഷികം തുടങ്ങിയവ നടത്തുന്നു. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |