എസ് കെ വി എൽ പി എസ് വെങ്കട്ടമൂട് (മൂലരൂപം കാണുക)
22:00, 16 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മേയ് 2024→ചരിത്രം
വരി 70: | വരി 70: | ||
തിരുവനന്തപുരം ജില്ലയിലെ ആററിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ പാലോട് ഉപജില്ലയിലെ വെങ്കട്ടമൂട് എന്ന സ്ഥലത്ത് സഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എസ്.കെ.വി.എൽ.പി.എസ്.വെങ്കട്ടമൂട്. | തിരുവനന്തപുരം ജില്ലയിലെ ആററിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ പാലോട് ഉപജില്ലയിലെ വെങ്കട്ടമൂട് എന്ന സ്ഥലത്ത് സഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എസ്.കെ.വി.എൽ.പി.എസ്.വെങ്കട്ടമൂട്. | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ കല്ലറ ഗ്രാമപഞ്ചായത്തിൽ ചെറുവാളം വാർഡിൽ വെങ്കട്ടമൂട് എന്ന സ്ഥലത്തു വെങ്കട്ടമൂട് ശ്രീകൃഷ്ണ വിലാസത്തിൽ ശ്രീ .ഗോപാലൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ 1966 ജൂൺ ഒന്നാം തീയതിയാണ് സ്കൂൾ ആരംഭിച്ചത് .തികച്ചും ശാന്തമായ പഠന അന്തരീക്ഷമാണ് സ്കൂളിനുള്ളത്. | തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ കല്ലറ ഗ്രാമപഞ്ചായത്തിൽ ചെറുവാളം വാർഡിൽ വെങ്കട്ടമൂട് എന്ന സ്ഥലത്തു വെങ്കട്ടമൂട് ശ്രീകൃഷ്ണ വിലാസത്തിൽ ശ്രീ .ഗോപാലൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിൽ 1966 ജൂൺ ഒന്നാം തീയതിയാണ് സ്കൂൾ ആരംഭിച്ചത് .തികച്ചും ശാന്തമായ പഠന അന്തരീക്ഷമാണ് സ്കൂളിനുള്ളത്.കൂടുതൽ അറിയാൻ . | ||
പ്ര ദേശത്തെ ഗ്രാമവാസികൾക്ക് പ്രാഥമീക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച വിദ്യാലയമാണ് .ആദ്യ പ്രധാനാധ്യാപകൻ ശ്രീ.രാമചന്ദ്രൻ നായരായിരുന്നു .ആദ്യ വിദ്യാർത്ഥി കുമാരി .ശകുന്തളയുമായിരുന്നു .സ്‌കൂൾ ആരംഭിച്ച വർഷം 11 ഡിവിഷനുകൾ ഉണ്ടായിരുന്നു.ശ്രീ .ഗോപാലൻ എന്ന വ്യക്തിയുടെ മരണശേഷം മകനായ ശ്രീ .ജി .ശിവദാസൻ മാനേജർ സ്ഥാനവും പ്രഥമാധ്യാപക സ്ഥാനവും ഏറ്റെടുത്തു .ദീർഘകാലം അദ്ദേഹം സേവനമനുഷ്ഠിച്ചു .2012 ൽ ശ്രീ.സത്താർ അവർകൾക്കു ഉടമസ്ഥാവകാശം കൈമാറുകയും അന്ന് മുതൽ ഇന്നുവരെയും ശ്രീമാൻ .സത്താർ സർ ആ പദവി അലങ്കരിക്കുകയും ചെയ്യുന്നു.നിലവിലെ പ്രധാനാധ്യാപിക ശ്രീമതി .രമ്യ .കെ .വി യാണ് .പ്രീ.പ്രൈമറി (LKG ,UKG )ഉൾപ്പടെ 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 120- ഓളം കുട്ടികൾ പഠിക്കുന്നു. | |||