"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 2: വരി 2:
  {{Yearframe/Pages}}  
  {{Yearframe/Pages}}  


== പ്രതിഭയോടൊപ്പം ==
<blockquote>
[[പ്രമാണം:44547Thanmaya sol.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|സംസ്ഥാന അവാർഡ് ജേതാവിനോടൊപ്പം ]]
= <big>'''പ്രതിഭയോടൊപ്പം'''</big> =
</blockquote>[[പ്രമാണം:44547Thanmaya sol.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|സംസ്ഥാന അവാർഡ് ജേതാവിനോടൊപ്പം ]]


=== ബാലനടി തന്മയ സോളിനൊപ്പം... ===
=== ബാലനടി തന്മയ സോളിനൊപ്പം... ===
വരി 29: വരി 30:
[[പ്രമാണം:44547 PR1.jpg|ലഘുചിത്രം|'''സംസ്ഥാന ജൂഡോ ച്യാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ റോജറിനോടൊപ്പം''' |400x400px]]
[[പ്രമാണം:44547 PR1.jpg|ലഘുചിത്രം|'''സംസ്ഥാന ജൂഡോ ച്യാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കിയ റോജറിനോടൊപ്പം''' |400x400px]]


                       ഇന്നത്തെ കുട്ടികൾ എത്ര മനോഹരമായ നിമിഷങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. മഞ്ചവിളാകം ഗവ: യു പി എസിലെ കുട്ടികൾക്കൊപ്പം ഇന്ന് സംവദിക്കാൻ എത്തിച്ചേർന്നത് സംസ്ഥാന കായിക മേളയിലെ ജൂഡോ സ്വർണ്ണമെഡൽ ജേതാവായ റോജറാണ് ... ആദ്യമായാണ് ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നതെന്നും അതിന്റേതായ പരിചയക്കുറവുണ്ടെന്നും പറഞ്ഞാണ് ജി.വി രാജ സ്പോർട്സ് സ്കൂൾ വിദ്യാർത്ഥിയായ റോജർ തുടങ്ങിയത് ...എന്നാൽ പിന്നീട് കണ്ടത് മുന്നൊരുക്കങ്ങളൊന്നുമില്ലാതെ മനോഹരമായ ഒരു സംവാദത്തിന്റെ രൂപപ്പെടലാണ്. കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, സ്പോർട്സ് സ്കൂളിലെ ചിട്ടയായ പരിശീലന രീതികൾ, മാതാപിതാക്കളുടെയും കായികാദ്ധ്യാപകന്റെയും പിന്തുണ, സ്പോർട്സിനോടുള്ള അതിരില്ലാത്ത സ്നേഹം, ഒളിമ്പിക്സ് വരെ നീളുന്ന സ്വപ്നങ്ങൾ ഇതെല്ലാം റോജർ കുഞ്ഞു വാക്കുകളിൽ മനോഹരമായി പറഞ്ഞു തീർത്തപ്പോൾ കേട്ടിരുന്ന കൂട്ടുകാരുടെ കണ്ണുകളിൽ ആരാധനയുടെയും വിസ്മയത്തിന്റെയും നക്ഷത്രത്തിളക്കം ... കൂട്ടുകാർ ചോദിച്ച സംശയങ്ങൾക്കെല്ലാം പതർച്ചയില്ലാതെ വ്യക്തമായി മറുപടി പറഞ്ഞുവെന്ന് മാത്രമല്ല ജൂഡോയുടെ ഒരിനം കൂട്ടുകാരുടെ അഭ്യർത്ഥന പ്രകാരം ചെയ്തു കാണിക്കാനും റോജർ മടികാണിച്ചില്ല....നന്ദി റോജർ ... നല്ല ഒരു ദിവസത്തിന് ...  ഉയരങ്ങൾ കീഴടക്കി മിടുക്കനായി , ഇനിയും വരൂ ഞങ്ങളുടെ വിദ്യാലയത്തിലേക്ക്
                       ഇന്നത്തെ കുട്ടികൾ എത്ര മനോഹരമായ നിമിഷങ്ങളാണ് നമുക്ക് സമ്മാനിക്കുന്നത്. മഞ്ചവിളാകം ഗവ: യു പി എസിലെ കുട്ടികൾക്കൊപ്പം ഇന്ന് സംവദിക്കാൻ എത്തിച്ചേർന്നത് സംസ്ഥാന കായിക മേളയിലെ ജൂഡോ സ്വർണ്ണമെഡൽ ജേതാവായ റോജറാണ് ... ആദ്യമായാണ് ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നതെന്നും അതിന്റേതായ പരിചയക്കുറവുണ്ടെന്നും പറഞ്ഞാണ് ജി.വി രാജ സ്പോർട്സ് സ്കൂൾ വിദ്യാർത്ഥിയായ റോജർ തുടങ്ങിയത് ...എന്നാൽ പിന്നീട് കണ്ടത് മുന്നൊരുക്കങ്ങളൊന്നുമില്ലാതെ മനോഹരമായ ഒരു സംവാദത്തിന്റെ രൂപപ്പെടലാണ്. കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, സ്പോർട്സ് സ്കൂളിലെ ചിട്ടയായ പരിശീലന രീതികൾ, മാതാപിതാക്കളുടെയും കായികാദ്ധ്യാപകന്റെയും പിന്തുണ, സ്പോർട്സിനോടുള്ള അതിരില്ലാത്ത സ്നേഹം, ഒളിമ്പിക്സ് വരെ നീളുന്ന സ്വപ്നങ്ങൾ ഇതെല്ലാം റോജർ കുഞ്ഞു വാക്കുകളിൽ മനോഹരമായി പറഞ്ഞു തീർത്തപ്പോൾ കേട്ടിരുന്ന കൂട്ടുകാരുടെ കണ്ണുകളിൽ ആരാധനയുടെയും വിസ്മയത്തിന്റെയും നക്ഷത്രത്തിളക്കം ... കൂട്ടുകാർ ചോദിച്ച സംശയങ്ങൾക്കെല്ലാം പതർച്ചയില്ലാതെ വ്യക്തമായി മറുപടി പറഞ്ഞുവെന്ന് മാത്രമല്ല ജൂഡോയുടെ ഒരിനം കൂട്ടുകാരുടെ അഭ്യർത്ഥന പ്രകാരം ചെയ്തു കാണിക്കാനും റോജർ മടികാണിച്ചില്ല....നന്ദി റോജർ ... നല്ല ഒരു ദിവസത്തിന് ...  ഉയരങ്ങൾ കീഴടക്കി മിടുക്കനായി , ഇനിയും വരൂ ഞങ്ങളുടെ വിദ്യാലയത്തിലേക്ക്<blockquote>
 
= '''സയൻസ് ഫെസ്റ്റ്''' =
 
</blockquote>ജനുവരി 16 ന് നമ്മുടെ വിദ്യാലയത്തിൽ സയൻസ് ഫെസ്റ്റ്
<nowiki>*</nowiki>സയൻസ് ഫെസ്റ്റ്*
 
ജനുവരി 16 ന് നമ്മുടെ വിദ്യാലയത്തിൽ സയൻസ് ഫെസ്റ്റ്


സംഘടിപ്പിച്ചു. UP ക്ലാസ്സുകളിലെ കുട്ടികളുടെ ശാസ്ത്രപഠനം
സംഘടിപ്പിച്ചു. UP ക്ലാസ്സുകളിലെ കുട്ടികളുടെ ശാസ്ത്രപഠനം
വരി 62: വരി 60:
തലത്തിൽ നടന്ന പ്രോജക്ട് അവതരണത്തിൽ മികച്ച പ്രകടനത്തോടെ
തലത്തിൽ നടന്ന പ്രോജക്ട് അവതരണത്തിൽ മികച്ച പ്രകടനത്തോടെ


ശ്രേയന്ത് ആർ ഷിജു ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ശ്രേയന്ത് ആർ ഷിജു ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.<blockquote><nowiki>*</nowiki>ഗണിതോത്സവം*</blockquote>20/02/24 ന് ഗണിതോത്സവം സ്കൂളിൽ നടന്നു. പരിപാടിയിൽ SMC ചെയർമാൻ
 
<nowiki>*</nowiki>ഗണിതോത്സവം*
 
20/02/24 ന് ഗണിതോത്സവം സ്കൂളിൽ നടന്നു. പരിപാടിയിൽ SMC ചെയർമാൻ


അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ബിന്ദു, ബി ആർ സി ട്രെയിനർ കീർത്തി
അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ബിന്ദു, ബി ആർ സി ട്രെയിനർ കീർത്തി
വരി 82: വരി 76:
നടന്നു. കുട്ടികളുടെ വിവിധ ഗണിത പരിപാടികൾ ശ്രദ്ധയാകർഷിച്ചു.ഓണത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് നടത്തിയ അത്തപ്പൂക്കള മത്സര
നടന്നു. കുട്ടികളുടെ വിവിധ ഗണിത പരിപാടികൾ ശ്രദ്ധയാകർഷിച്ചു.ഓണത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്ക് നടത്തിയ അത്തപ്പൂക്കള മത്സര


വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.<blockquote><nowiki>*</nowiki>ഭക്ഷ്യമേള*</blockquote>വിദ്യാലയത്തിൽ ഒക്ടോബർ 13ന് ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു.
 
<nowiki>*</nowiki>ഭക്ഷ്യമേള*
 
വിദ്യാലയത്തിൽ ഒക്ടോബർ 13ന് ഭക്ഷ്യമേള സംഘടിപ്പിച്ചിരുന്നു.


കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ എസ് നവനീത് കുമാർ മേള
കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എൻ എസ് നവനീത് കുമാർ മേള
വരി 104: വരി 94:
രസക്കൂട്ടായി മാറി.
രസക്കൂട്ടായി മാറി.


<nowiki>*</nowiki>പ്രതിഭയോടൊപ്പം*
<blockquote><nowiki>*</nowiki>കരുതൽ*</blockquote>വിദ്യാർത്ഥികൾക്ക് അധിക അക്കാദമിക പിന്തുണ നൽകുക
 
വിദ്യാർത്ഥികൾകളുടെ സമഗ്ര വികസനം മുന്നിൽക്കണ്ട് ഈ അക്കാദമിക വർഷം
 
നമ്മുടെ വിദ്യാലയത്തിൽ എസ് എം സി ഏറ്റെടുത്ത് വിജയകരമായി നടപ്പിലാക്കിയ
 
പ്രതിമാസ പരിപാടിയാണ് പ്രതിഭയോടൊപ്പം. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം
 
തെളിയിച്ച കുഞ്ഞു പ്രതിഭകൾ പല ദിവസങ്ങളിൽ നമ്മുടെ കുട്ടികളോടൊപ്പം
 
അവരുടെ അനുഭവങ്ങൾ പങ്കുവച്ചു.
 
സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡ്    കരസ്ഥമാക്കിയ തന്മയ സോൾ, യംഗ്
 
ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം ഗ്രാൻഡ്ഫിനാലെയിൽ അംഗീകാരം ലഭിച്ച
 
കുട്ടിശാസ്ത്രജ്ഞൻ ജസൽ. എൻ. എസ്, സംസ്ഥാന സ്കൂൾ ജൂഡോ മത്സരം 35Kg
 
വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ റോജർ, ബാലകവയിത്രിയും പുസ്തക
 
രചയിതാവുമായ അരുണിമ.എസ്. സജി എന്നിവർ വിവിധ ദിവസങ്ങളിൽ കുട്ടികളോട്
 
സംവദിച്ചു. പ്രതിഭയോടൊപ്പം; പരിപാടിയുടെ സമാപനദിവസം ഈ
 
വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിനിയും സ്കൂളിൽ കലാ മത്സരങ്ങളിലെ
 
നിറസാന്നിദ്ധ്യവും ആയിരുന്ന കവിത.ഐ മുഖ്യാതിഥിയായി.
 
<nowiki>*</nowiki>കരുതൽ*
 
വിദ്യാർത്ഥികൾക്ക് അധിക അക്കാദമിക പിന്തുണ നൽകുക


എന്ന ഉദ്ദേശവുമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ കെ എസ് ടി എ
എന്ന ഉദ്ദേശവുമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ കെ എസ് ടി എ
242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2483761" എന്ന താളിൽനിന്ന് ശേഖരിച്ചത്