"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 171: വരി 171:


== ഷോട്ട്പുട്ടിൽ റെക്കോർഡോടെ സ്വർണമെഡൽ. ==
== ഷോട്ട്പുട്ടിൽ റെക്കോർഡോടെ സ്വർണമെഡൽ. ==
കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന ജൂനിയർ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ U/14 ആൺകുട്ടികളുടെ ഷോട്ട് പുട്ടിൽ റെക്കോർടോടെ സ്വർണമെഡൽ നേടിയ,വയനാടിന്റെ, കാർത്തിക്. എൻ. എസ് .അസംപ്ഷൻ ഹൈസ്കൂൾ വിദ്യാർത്ഥി ആണ്.  
കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാന ജൂനിയർ അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ U/14 ആൺകുട്ടികളുടെ ഷോട്ട് പുട്ടിൽ റെക്കോർടോടെ സ്വർണമെഡൽ നേടിയ,വയനാടിന്റെ, [[അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/കാർത്തിക് എൻ എസ്|കാർത്തിക് എൻ എസ്]]‍ അസംപ്ഷൻ ഹൈസ്കൂൾ വിദ്യാർത്ഥി ആണ്.  


ന്യൂസ് കാണാം ..താഴെ ലിങ്ക്
ന്യൂസ് കാണാം ..താഴെ ലിങ്ക്
വരി 182: വരി 182:


== നവംബർ 1.ബത്തേരി സബ്ജില്ല ഐ.ടി മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന്ചാമ്പ്യൻഷിപ്പ്. ==
== നവംബർ 1.ബത്തേരി സബ്ജില്ല ഐ.ടി മേളയിൽ അസംപ്ഷൻ ഹൈസ്കൂളിന്ചാമ്പ്യൻഷിപ്പ്. ==
ഒൿടോബർ മാസം 31: മീനങ്ങാടിയിൽ വച്ച് നടന്ന സബ്ജില്ലാമേളയിൽ, ഐടി,ഗണിതശാസ്ത്രം എന്നീ വിഭാഗത്തിൽ ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ശാസ്ത്രം, സോഷ്യൽ സയൻസ്, പ്രവർത്തിപരിചയ മേളകളിൽ റണ്ണേഴ്സ് അപ്പായി മികച്ച നേട്ടം കൈവരിച്ചു. വിജയികളെ പി.ടി.എ.യും മാനേജ്മെൻ്റും അഭിനന്ദിച്ചു.
ഒൿടോബർ മാസം 31: മീനങ്ങാടിയിൽ വച്ച് നടന്ന സബ്ജില്ലാമേളയിൽ, ഐടി,ഗണിതശാസ്ത്രം എന്നീ വിഭാഗത്തിൽ ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ശാസ്ത്രം, സോഷ്യൽ സയൻസ്, പ്രവർത്തിപരിചയ മേളകളിൽ റണ്ണേഴ്സ് അപ്പായി മികച്ച നേട്ടം കൈവരിച്ചു. വിജയികളെ പി.ടി.എ.യും മാനേജ്‍മെന്റും അഭിനന്ദിച്ചു.
[[പ്രമാണം:15051 thiruvathira-1.jpg|ലഘുചിത്രം|270x270px|മെഗാ തിരുവാതിര]]
[[പ്രമാണം:15051 thiruvathira-1.jpg|ലഘുചിത്രം|270x270px|മെഗാ തിരുവാതിര]]
== നവംബർ 1.കേരള പിറവി ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ തിരുവാതിര ==
 
കേരള പിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ തിരുവാതിര സംഘടിപ്പിച്ചു. 160 ഓളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരുവാതിര കാണികളിൽ ആവേമുളവാക്കി. വിദ്യാർത്ഥികൾ താളെത്തിനൊത്ത് ചുവടുകൾ വച്ചു. സ്കൂളിലെ അധ്യാപികമാർ തന്നെയാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്.
== നവംബർ 1.കേരള പിറവി ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ മെഗാതിരുവാതിര ==
കേരള പിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ മെഗാതിരുവാതിര സംഘടിപ്പിച്ചു. 160 ഓളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തിരുവാതിര കാണികളിൽ ആവേമുളവാക്കി. വിദ്യാർത്ഥികൾ താളത്തിനൊത്ത് ചുവടുകൾ വച്ചു. സ്കൂളിലെ അധ്യാപികമാർ തന്നെയാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്.


മെഗാ തിരുവാതിര: മുഴുവൻ വീഡിയോയും കാണാം ..താഴെ ലിങ്ക്
മെഗാ തിരുവാതിര: മുഴുവൻ വീഡിയോയും കാണാം ..താഴെ ലിങ്ക്
7,112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2483709" എന്ന താളിൽനിന്ന് ശേഖരിച്ചത്