"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഡിജിറ്റൽ മാഗസിൻ ചേർത്തു
No edit summary
(ചെ.) (ഡിജിറ്റൽ മാഗസിൻ ചേർത്തു)
വരി 12: വരി 12:
ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർഥിക്ക് പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലനപ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്. ഗ്രാഫിക്സ് & അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ് വയർ, മലയാളം കമ്പ്യൂട്ടിങും ഡെസ്ക്ടോപ് പബ്ലിഷിങും,നിർമ്മിതബുദ്ധി, മീഡിയ ആന്റ് ഡോക്യുമെന്റേഷൻ,ബ്ളോക്ക് പ്രോഗ്രാമിങ്,എന്നിങ്ങനെ വിവിധ മേഖലകളാണ് യൂണിറ്റ് തല പരിശീലനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ, മികവു പുലർത്തുന്നവർക്ക് സബ്ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിലായി കൂടുതൽ ഉയർന്ന പരിശീലനം ലഭിക്കുന്നതിനും പരിശീലന പദ്ധതി അവസരമൊരുക്കുന്നു.

'''ഡിജിറ്റൽ മാഗസിൻ'''
സ്കൂളുകളിൽ വിദ്യാലയ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ മാഗസിനുകളും ക്ലാസ് മാഗസിനുകളും തയ്യാറാക്കാറുണ്ട് .ഹൈടെക് സൗകര്യങ്ങൾ നിലവിൽ വന്ന സ്കൂളുകൾക്ക് ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ പങ്കാളിത്തത്തോടെ അനായാസമായി ചെയ്യാനുള്ള സൗകര്യം ലഭ്യമാണ് .
ലിറ്റിൽ യൂണിറ്റിന്റെ ഒരു പ്രധാന പ്രവർത്തനം എന്ന നിലയിൽ ഓരോ വർഷവും ഒരു സ്കൂൾ മാഗസിൻ പുറത്തിറക്കേണ്ടതുണ്ട്. എല്ലാ ക്ലാസുകളിലെയും കുട്ടികളുടെയും അധ്യാപകരുടെയും സൃഷ്ടികൾ, കഥകൾ ,കവിതകൾ ,ലേഖനങ്ങൾ, ശാസ്ത്രകുറിപ്പുകൾ ,യാത്രാവിവരണങ്ങൾ ,അനുഭവക്കുറിപ്പുകൾ ,ചിത്രങ്ങൾ എന്നിവ അതിൽ ഉൾപ്പെടണം. മാഗസിൻ തയ്യാറാക്കാനുള്ള ആസൂത്രണം മുൻകൂട്ടി ചെയ്യണം. മാഗസിൻകമ്മിറ്റിയെ മുൻകൂട്ടി നിശ്ചയിക്കണം. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ മാഗസിൻ എഡിറ്റോറിയൽ അംഗങ്ങൾക്ക് മാഗസിൻ നിർമാണത്തെക്കുറിച്ച് പരിശീലനം നൽകുക, ശേഖരിച്ച രചനകൾ അധ്യാപകരുടെ സഹായത്തോടെ ആവശ്യമായ മാറ്റങ്ങൾ വരുത്തി ടൈപ്പ് ചെയ്ത് ഒരു ഫോൾഡറിൽ ശേഖരിക്കുക, കുട്ടികൾ പരിചയപ്പെട്ട ഇമേജ് എഡിറ്റിംഗ് സോഫ്റ്റ് വയറുകളായ ജിമ്പിലോ ഇങ്ക് സ്‌കേപ്പിലോ കവർ പേജുകളും തയ്യാറാക്കാവുന്നതാണ്. ലിറ്റിൽ കൈറ്റ് സംഘങ്ങളുടെ നേതൃത്വത്തിലും സാങ്കേതിക സഹായത്താലുമാണ് ഈ പ്രവർത്തനങ്ങൾ നടക്കേണ്ടത്.മാഗസിൻ നിർമ്മാണം ഡിസംബർ മാസത്തിൽ പൂർത്തിയാക്കുകയും വേണം.
'''ലിറ്റിൽ  <big>കൈറ്റ്സ്  2022-2023 ലെ</big>  പ്രവർത്തനങ്ങൾ'''
* [[അമ്മ അറിയാൻ|'''അമ്മ അറിയാൻ''']]- ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അമ്മമാർക്ക് ഐസിടി പരിശീലന ക്ലാസ് എടുത്തു. അമ്മമാർക്ക് കമ്പ്യൂട്ടർ കമ്പ്യൂട്ടർ പരിജ്ഞാനവും മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട വിവിധ കാര്യങ്ങളെക്കുറിച്ചും അതിൽ ഒളിഞ്ഞിരിക്കുന്ന വിവിധ അപകടങ്ങളെക്കുറിച്ച് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. കൂടാതെ വിവരസാങ്കേതികവിദ്യയുടെ വ്യത്യസ്ത തലങ്ങളും  പരിചയപ്പെടുത്തി.

* YIP ക്ലാസ്-
* YIP ക്ലാസ്-
301

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2483131" എന്ന താളിൽനിന്ന് ശേഖരിച്ചത്