"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
14:12, 2 മേയ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ്→2022-23 ലെ പ്രവർത്തനങ്ങൾ
വരി 81: | വരി 81: | ||
[[പ്രമാണം:47045-scout 2.jpeg|ലഘുചിത്രം]] | [[പ്രമാണം:47045-scout 2.jpeg|ലഘുചിത്രം]] | ||
മണ്ണിനും പരിസ്ഥിതിക്കും കോട്ടം തട്ടാതെ പ്രകൃതിയ്ക്ക് അനുയോജ്യമായ ജൈവ കൃഷി ആരംഭിച്ചു സ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റ് മാതൃകയായി.സ്കൂൾ മുറ്റത്ത് ആരംഭിച്ച ജൈവ പച്ചക്കറി തോട്ടം പ്രകൃതിയിലേക്ക് തിരിച്ചു പോവുക എന്ന വലിയ സന്ദേശമാണ് വിദ്യാർഥികൾക്ക് നൽകിയത്. വേണ്ട തക്കാളി മുളക് വഴുതന തുടങ്ങിയ പച്ചക്കറി ഇനങ്ങൾ ആണ് കൃഷി ചെയ്തത്.പൂർണമായും ജൈവ വളം മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത്.പ്രിൻസിപ്പാൾ അബ്ദു നാസർ ചെറുവാടി വിളവെടുപ്പ് നടത്തി. അധ്യാപകരായ ഷംസു കെ. എച്,മുഹമ്മദ് സുബിൻ പി എസ് ,അബ്ദുസലാം, ജിനി ,അബ്ദുൽ ജമാൽ എന്നിവർ സംബന്ധിച്ചു | മണ്ണിനും പരിസ്ഥിതിക്കും കോട്ടം തട്ടാതെ പ്രകൃതിയ്ക്ക് അനുയോജ്യമായ ജൈവ കൃഷി ആരംഭിച്ചു സ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റ് മാതൃകയായി.സ്കൂൾ മുറ്റത്ത് ആരംഭിച്ച ജൈവ പച്ചക്കറി തോട്ടം പ്രകൃതിയിലേക്ക് തിരിച്ചു പോവുക എന്ന വലിയ സന്ദേശമാണ് വിദ്യാർഥികൾക്ക് നൽകിയത്. വേണ്ട തക്കാളി മുളക് വഴുതന തുടങ്ങിയ പച്ചക്കറി ഇനങ്ങൾ ആണ് കൃഷി ചെയ്തത്.പൂർണമായും ജൈവ വളം മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത്.പ്രിൻസിപ്പാൾ അബ്ദു നാസർ ചെറുവാടി വിളവെടുപ്പ് നടത്തി. അധ്യാപകരായ ഷംസു കെ. എച്,മുഹമ്മദ് സുബിൻ പി എസ് ,അബ്ദുസലാം, ജിനി ,അബ്ദുൽ ജമാൽ എന്നിവർ സംബന്ധിച്ചു | ||
== സ്കൗട്ട്&ഗൈഡ്സ് == | |||
മത-രാഷ്ട്രീയ വേർതിരിവുകളില്ലാതെ ആഗോളാടിസ്ഥാനത്തിൽ ശക്തമായ വേരുകളുള്ള ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് സ്കൗട്ട് ആൻഡ് ഗൈഡ് . വിദ്യാർത്ഥികളുടെ ആത്മീയ മാനസിക-ശാരീരിക വികാസമാണ് സ്കൗട്ട് പ്രസ്ഥാനം ലക്ഷ്യമാക്കുന്നത്. അഞ്ചുമുതൽ 12 വരെ ക്ലാസുകളിൽ സ്കൗട്ട് നിലവിലുണ്ട് രണ്ടായിരത്തിയേഴിൽ യുപി ഹൈസ്കൂൾ ക്ലാസുകളിലും 2017ൽ ഹയർ സെക്കൻഡറിയിലും ആരംഭിച്ചു .പരിശീലനം നേടിയ ഒരു സ്കൗട്ട് മാസ്റററും 3 ഗൈഡ്സ് ക്യാപ്ടൻമാരും ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു.2012 ഡിസംബർ രണ്ടിന് സ്കൂളിൽ ഗൈഡ് യൂണിറ്റ് ആരംഭിച്ചു. 2015 ൽ 12 കുട്ടികളും 2016ൽ ഏഴ് കുട്ടികളും രാജ്യപുരസ്കാർ നേടി 2016 17 വർഷത്തെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് ഗൈഡ് വിദ്യാർത്ഥിയായിരുന്നു. കുട്ടികളെ സേവന സന്നദ്ധരാവുക എന്നതാണ് guidance പ്രസ്ഥാനത്തിൻറെ മുഖ്യലക്ഷ്യം . കൂടാതെ മാനുഷിക മൂല്യങ്ങളെ കുറിച്ച് ബോധവാന്മാരാക്കുക ധൈര്യം വിനയം മര്യാദ സത്യസന്ധത മിതവ്യയശീലം അച്ചടക്കം, എന്നീ സ്വഭാവഗുണങ്ങൾ വളർത്തുകയും ലക്ഷ്യങ്ങളാണ്.ലഹരി വിരുദ്ധ ക്യാമ്പയിൻ പച്ചക്കറിത്തോട്ടം നിർമ്മാണം പ്ലാസ്റ്റിക് ഗ്രാമം തുടങ്ങിയവ യൂണിറ്റിലെ ഈ വർഷത്തെ പ്രവർത്തന പദ്ധതികളിൽ പെടുന്നു. |