"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/കേളീരവം - സ്കൂൾകലോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('അക്കാദമിക വർഷത്തെ സ്കൂൾ കലോത്സവം കേളീരവം എന്ന പേരിൽ ഒക്ടോബർ 12 വ്യാഴാഴ്ച സംഘടിപ്പിച്ചു. പി റ്റി എ പ്രസിഡന്റ് ബ്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന കലോത്സവ സമ്മേളനം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
അക്കാദമിക വർഷത്തെ സ്കൂൾ കലോത്സവം കേളീരവം എന്ന പേരിൽ ഒക്ടോബർ 12 വ്യാഴാഴ്ച സംഘടിപ്പിച്ചു. പി റ്റി എ പ്രസിഡന്റ് ബ്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന കലോത്സവ സമ്മേളനം മാറനല്ലൂർ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർത്ഥിയും സംഗീത സംവിധായകനുമായ ഫാദർ മാത്യൂ മാർക്കോസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഇന്ദുലേഖ , എം പി റ്റി എ ചെയർപേഴ്സൺ ഷീബ എന്നിവർ ആശംസകൾ അറിയിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സ്വാഗതവും ആർട്സ് കൺവീനർ രമ്യ നന്ദിയും അറിയിച്ചു.  
അക്കാദമിക വർഷത്തെ സ്കൂൾ കലോത്സവം '''കേളീരവം''' എന്ന പേരിൽ ഒക്ടോബർ 12 വ്യാഴാഴ്ച സംഘടിപ്പിച്ചു. പി റ്റി എ പ്രസിഡന്റ് ബ്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന കലോത്സവ സമ്മേളനം മാറനല്ലൂർ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. പൂർവവിദ്യാർത്ഥിയും സംഗീത സംവിധായകനുമായ ഫാദർ മാത്യൂ മാർക്കോസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഇന്ദുലേഖ , എം പി റ്റി എ ചെയർപേഴ്സൺ ഷീബ എന്നിവർ ആശംസകൾ അറിയിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സ്വാഗതവും ആർട്സ് കൺവീനർ രമ്യ നന്ദിയും അറിയിച്ചു.  
[[പ്രമാണം:44354 KELEERAVAM 1.jpg|ലഘുചിത്രം]]
[[പ്രമാണം:44354 KELEERAVAM 1.jpg|ലഘുചിത്രം]]
മത്സരങ്ങൾ 10.30 ന് ആരംഭിച്ചു . ഉപജില്ലാ കലോത്സവ മാതൃകയിൽ സംഘടിപ്പിച്ച കേളീരവം കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും മറക്കാനാവാത്ത അനുഭവമായിരുന്നു.
മത്സരങ്ങൾ 10.30 ന് ആരംഭിച്ചു . ഉപജില്ലാ കലോത്സവ മാതൃകയിൽ സംഘടിപ്പിച്ച '''കേളീരവം''' കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും മറക്കാനാവാത്ത അനുഭവമായിരുന്നു.
1,791

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2482839" എന്ന താളിൽനിന്ന് ശേഖരിച്ചത്