"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(പൊതു ഇടങ്ങളിലെ പഠനോത്സവം ആരംഭിച്ചു.)
വരി 3: വരി 3:

ചെറുപുഴ : ചെറുപുഴ ജെ എം യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലെ കുട്ടികളുടെ പഠന മികവുകൾ പൊതു ഇടങ്ങളിൽ അവതരിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നടത്തി. പടത്തടം പി ഗോപാലൻ സ്മാരക വായനശാലയിൽ വച്ച് നടന്ന പരിപാടി ചെറുപുഴ പഞ്ചായത്ത് പതിനെട്ടാം വാർഡ് മെമ്പർ ലൈസമ്മ തോമസ് ഉദ്ഘാടനം ചെയ്തു . കുട്ടികൾ അവരുടെ പഠന മികവുകൾ അവതരിപ്പിച്ചു . പഠനത്തിൻറെ ഭാഗമായി ആർജ്ജിച്ച കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദിയായി മാറി. ഗണിതം ലളിതമാക്കാൻ കുട്ടികൾ കണ്ടെത്തിയ മാതൃകകൾ അവതരിപ്പിച്ചു. കുട്ടികളുടെ രചനകളും വിവിധ അവതരണങ്ങളും നടത്തി. അവധിക്കാലത്ത് വായിച്ച പുസ്തകങ്ങളെക്കുറിച്ച് വായനക്കുറിപ്പ് അവതരിപ്പിച്ചു. നിരവധി രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും അധ്യാപകരും കുട്ടികളോടൊപ്പം പരിപാടിയിൽ പങ്കെടുത്തു. പരിപാടിക്ക് വായനശാല പ്രസിഡണ്ട് വി.വി. ബാലകൃഷ്ണൻ അധ്യക്ഷനായി. പതിനെട്ടാം വാർഡ് പഞ്ചായത്ത് മെമ്പർ ലൈസമ്മ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. സി ആർ സി കോഡിനേറ്റർ കെ സി ശരണ്യ പദ്ധതി വിശദീകരണം നടത്തി.പിടിഎ പ്രസിഡണ്ട് ടി വി രമേശ് ബാബു. മദർ പി ടി എ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. SRG കൺവീനർ പി ലീന സ്വാഗതവും വായനശാല സെക്രട്ടറി നിമിഷ എൻ. ജോൺസ് നന്ദിയും പറഞ്ഞു. അധ്യാപകരായ കെ.എസ് ശ്രീജ, സി.ഡി.ജോയി, സി. കെ. രജീഷ് എന്നിവരും വിദ്യാർത്ഥികളായ ആവണി അനീഷ് , അമേയ രവി എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി.

വരി 14: വരി 12:
സ്കൂളിൻറെ 74 മത് വാർഷികാഘോഷവും വിവിധ പരിപാടികളോട് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം പി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർക്ക് കുഞ്ഞികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു മുഖ്യ അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സാംസ്കാരിക പ്രഭാഷകൻ ഡോക്ടർ വത്സൻ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി. പയ്യന്നൂർ എ ഇ ഒ  പി പി രത്നാകരൻ മാസ്റ്റർ ഉപഹാര സമർപ്പണവും അനുമോദനവും നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് രമേഷ് ബാബു,മദർ പിടിഎ പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത്, സ്റ്റാഫ് പ്രതിനിധി പീ ലീന,സ്കൂൾ ലീഡർ ശ്രീദേവ് ഗോവിന്ദ്, ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ സത്യവതി ടീച്ചർ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

[[പ്രമാണം:13951 249.jpg|ചട്ടരഹിതം|ഇടത്ത്‌]]
[[പ്രമാണം:13951 249.jpg|ചട്ടരഹിതം|ഇടത്ത്‌|231x231ബിന്ദു]]
[[പ്രമാണം:13951 250.jpg|വലത്ത്‌|ചട്ടരഹിതം]][[പ്രമാണം:13951_248.jpg|ചട്ടരഹിതം]]
[[പ്രമാണം:13951 250.jpg|വലത്ത്‌|ചട്ടരഹിതം|236x236ബിന്ദു]][[പ്രമാണം:13951_248.jpg|ചട്ടരഹിതം|234x234ബിന്ദു]]

== സ്മാർട്ട് ഐടി സ്കൂൾ പ്രഖ്യാപനവും മികവ് ഉത്സവവും ==

വരി 21: വരി 19:

ചെറുപുഴ : ചെറുപുഴ ജെ.എം. യുപി സ്കൂളിൽ  സ്മാർട്ട് ഐടി സ്കൂൾ പ്രഖ്യാപനം പയ്യന്നൂർ എംഎൽഎ ടി. ഐ.മധുസൂദനൻ  നടത്തി. സ്കൂൾ പിടിഎ രക്ഷിതാക്കളുടെ സഹകരണത്തോടെ എല്ലാ ക്ലാസ് റൂമിലും പ്രൊജക്ടർ ഘടിപ്പിച്ചുകൊണ്ട്  പഠനം ആകർഷകമാക്കുന്നതിന് വേണ്ടി നടത്തിയ പരിപാടിയാണ് സ്മാർട്ട് ഐടി സ്കൂൾ. പിടിഎ രക്ഷിതാക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ എല്ലാ ക്ലാസ് റൂമിലും ഐടി സാങ്കേതികവിദ്യ നടപ്പിലാക്കി . പദ്ധതിയുടെ പ്രഖ്യാപനം എംഎൽഎ നടത്തി. ഈ വർഷത്തെ കുട്ടികളുടെ മികച്ച പ്രവർത്തനങ്ങൾ കോർത്തിണക്കിയുള്ള    മികവ് ഉത്സവവും നടത്തി. ത്രിഭാഷാ പദ്ധതി പ്രകാരം കുട്ടികളുടെ രചനകൾ ചേർത്ത് പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിച്ച ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ നടത്തി. ചടങ്ങിൽ ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എഫ്. അലക്സാണ്ടർ  അധ്യക്ഷത വഹിച്ചു. പയ്യന്നൂർ എംഎൽഎ, ടി.ഐ മധുസൂദനൻ ഉദ്ഘാടനം ചെയ്തു.ഹിന്ദി മാഗസിൻ പ്രകാശനം സ്കൂൾ മാനേജർ കെ. കുഞ്ഞികൃഷ്ണൻ നായർ നിർവ്വഹിച്ചു. ചെറുപുഴ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം. ബാലകൃഷ്ണൻ, സീനിയർ അസിസ്റ്റൻ്റ് കെ. സത്യവതി, പി.ടി.എ. പ്രസിഡണ്ട് ടി.വി. രമേശ് ബാബു, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീന രഞ്ജിത്ത് , പയ്യന്നൂർ ബി.ആർ.സി. ട്രെയിനർ കെ.സി. ശരണ്യ എന്നിവർ ആശംസ നേർന്നു  സംസാരിച്ചു. പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.

[[പ്രമാണം:13951 smart IT School 2.jpg|ഇടത്ത്‌|ചട്ടരഹിതം|227x227ബിന്ദു]]

[[പ്രമാണം:13951 smart IT School 3.jpg|വലത്ത്‌|ചട്ടരഹിതം|206x206ബിന്ദു]]
[[പ്രമാണം:13951 smart IT School 3.jpg|വലത്ത്‌|ചട്ടരഹിതം|228x228px]]
[[പ്രമാണം:13951 smart IT School 1.jpg|നടുവിൽ|ചട്ടരഹിതം|227x227ബിന്ദു]]

402

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2481739" എന്ന താളിൽനിന്ന് ശേഖരിച്ചത്