"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:03, 23 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2024→മാനത്തേക്ക് - 05.03.2024 ചൊവ്വ വൈകുന്നേരം 6 മണിക്ക്
വരി 404: | വരി 404: | ||
== മാനത്തേക്ക് - 05.03.2024 ചൊവ്വ വൈകുന്നേരം 6 മണിക്ക് == | == മാനത്തേക്ക് - 05.03.2024 ചൊവ്വ വൈകുന്നേരം 6 മണിക്ക് == | ||
രാത്രിയിലെ ആകാശത്തിന്റെ രഹസ്യങ്ങൾ തേടി നക്ഷത്രങ്ങൾക്കിടയിലേക്ക് കുട്ടികളെയും കൂട്ടി ശ്രീ. പ്രദീപൻ മാസ്റ്റർ യാത്ര നടത്തി. 6, 7 ക്ലാസ്സുകളിലെ കുട്ടികളിൽ വാനനിരീക്ഷണ താല്പര്യം വലത്തുന്നതിനു വേണ്ടി പാപ്പിനിശ്ശേരി സബ് ജില്ല ശാസ്ത്ര രംഗം കൺവീനർ ആയ ശ്രീ. പ്രദീസ്പാൻ മാസ്റ്ററുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു. | രാത്രിയിലെ ആകാശത്തിന്റെ രഹസ്യങ്ങൾ തേടി നക്ഷത്രങ്ങൾക്കിടയിലേക്ക് കുട്ടികളെയും കൂട്ടി ശ്രീ. പ്രദീപൻ മാസ്റ്റർ യാത്ര നടത്തി. 6, 7 ക്ലാസ്സുകളിലെ കുട്ടികളിൽ വാനനിരീക്ഷണ താല്പര്യം വലത്തുന്നതിനു വേണ്ടി പാപ്പിനിശ്ശേരി സബ് ജില്ല ശാസ്ത്ര രംഗം കൺവീനർ ആയ ശ്രീ. പ്രദീസ്പാൻ മാസ്റ്ററുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു. | ||
പാപ്പിനിശ്ശേരി വെസ്റ്റ് ഗവണ്മെന്റ് സ്കൂൾ ആവശ്യപെട്ടതനുസരിച്ച് ബഹ്‌റൈൻ പാപ്പിനിശ്ശേരി മഹൽ കൂട്ടായ്മ സ്കൂൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി വീൽചെയർ നൽകി 07-03-2024 നടന്ന സ്കൂൾ വാർഷിക പരിപാടിയിൽ കൂട്ടായ്മ ട്രഷറർ ഫൈസൽ കണ്ണൂർ സ്കൂൾ ഹെഡ്മാസ്റ്റർ ജയപ്രകാശ് മാസ്റ്റർ , കൂട്ടായ്മ ജോയിന്റ് സെക്രട്ടറി ബശീർ NT അബ്ദുൽ റഷീദ്, ജലാൽ MT, സലാം ഹാജി എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി |