"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 352: വരി 352:

== പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി                         തായ്ക്കൊണ്ട 15.01.2024 - 30.01.2024 ==
പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി   തായ്ക്കൊണ്ട
[[പ്രമാണം:Self defence programme @gupsw.jpg|ഇടത്ത്‌|ലഘുചിത്രം|337x337ബിന്ദു]]
 
എസ്‌ എസ്‌ കെ യുടെ നേതൃത്വത്തിൽ പെൺകുട്ടികൾക്കായി നടത്തിവരുന്ന സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ഭാഗമായി ജി.യു.പി.എസ് പാപ്പിനിശ്ശേരി വെസ്‌റ്റിലും തായ്ക്കൊണ്ട പരിശീലനം ആരംഭിച്ചു.  15.01.2024 മുതൽ 30.01.2024 വരെ 38 പേരടങ്ങുന്ന 2 ബാച്ചുകളായാണ് പരിശീലനം നടത്തിയത്.  5,6,7 ക്ലാസ്സുകളിൽ നിന്നായി ആകെ 76 കുട്ടികൾക്ക് പരിശീലനം നല്കാൻ സാധിച്ചിട്ടുണ്ട്.  തായ്ക്കൊണ്ട ആൻഡ് അക്രോബാർട്ടിക് സ്കൂൾ കണ്ണൂരിൽ നിന്ന് വിദഗ്ധ പരിശീലനം നേടിയ ശ്രീ. അഖിൽ ഉണ്ണികൃഷ്ണനാണ് ക്ലാസ് നയിച്ചത്.  15.01.2024 മുതൽ 30.01.2024 വരെ രാവിലെയും വൈകുന്നേരവുമായി 12 മണിക്കൂർ പരിശീലനം 2 ബാച്ചുകൾക്കും നൽകാൻ സാധിച്ചിട്ടുണ്ട്.  തികച്ചും വ്യത്യസ്തമായ പരിശീലനം കുട്ടികൾ വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.  വളരെ താൽപര്യത്തോടെ മുഴുവൻ ദിവസങ്ങളിലും കുട്ടികൾക്ക് പരിശീലനത്തിൽ ഏർപ്പെട്ടു.  അതോണ്ട് തെല്വ് തന്നെയാണ് ഭൂരിഭാഗം കുട്ടികളും തായ്ക്കൊണ്ടയുടെ തുടർ പരിശീലനത്തിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ചു

773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2481499" എന്ന താളിൽനിന്ന് ശേഖരിച്ചത്