"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
ഹായി സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ തുടങ്ങിയ ക്ലബ് 2018 ൽ, ലിറ്റിൽ കൈറ്റ്സ് എന്ന്  പുനർനാമകരണം ചെയ്യപ്പെട്ടു. ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്, മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ, ബ്ലോക്ക് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് നിർമ്മാണം, നിർമ്മിത ബുദ്ധി, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്  എന്നീ വിഷയങ്ങളിലാണ് കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നത്.  

പേരൂർക്കട ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഈ ക്ലബ്ബിൻറെ പ്രവർത്തനം മികച്ച രീതിയിൽ നടന്നുവരുന്നു. സചിത്ര ടീച്ചറും ശാന്തി കൃഷ്ണ ടീച്ചറും ആണ് കൈറ്റ് മിസ്റ്റർസായി ഇപ്പോൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എല്ലാ ബുധനാഴ്ചയും സ്കൂൾ പ്രവർത്തിസമയത്തിനുശേഷം ഒരു മണിക്കൂർ ക്ലബ് അംഗങ്ങൾക്കായി പ്രത്യേകം ക്ലാസ് സംഘടിപ്പിക്കുന്നു. സ്കൂൾ മീഡിയ ടീമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുകയും സ്കൂൾ വിക്കി തുടങ്ങി മറ്റു സാമൂഹ്യ മാധ്യമങ്ങളിലും അപ്‌ലോഡ് ചെയ്യുന്നു.<br><br>
പേരൂർക്കട ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഈ ക്ലബ്ബിൻറെ പ്രവർത്തനം മികച്ച രീതിയിൽ നടന്നുവരുന്നു. സചിത്ര ടീച്ചറും ശാന്തി കൃഷ്ണ ടീച്ചറും ആണ് കൈറ്റ് മിസ്റ്റർസായി ഇപ്പോൾ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എല്ലാ ബുധനാഴ്ചയും സ്കൂൾ പ്രവർത്തിസമയത്തിനുശേഷം ഒരു മണിക്കൂർ ക്ലബ് അംഗങ്ങൾക്കായി പ്രത്യേകം ക്ലാസ് സംഘടിപ്പിക്കുന്നു. സ്കൂൾ മീഡിയ ടീമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്യുകയും സ്കൂൾ വിക്കി തുടങ്ങി മറ്റു സാമൂഹ്യ മാധ്യമങ്ങളിലേക്ക് അത് അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.<br><br>

485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2480975" എന്ന താളിൽനിന്ന് ശേഖരിച്ചത്