"ജി.എച്ച്.എസ്. എസ്. കുമ്പള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:
== '''അനന്തപുര തടാകക്ഷേത്രം''' ==
== '''അനന്തപുര തടാകക്ഷേത്രം''' ==
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു പ്രസിദ്ധമായ ക്ഷേത്രമാണ് തടാക ക്ഷേത്രം എന്നറിയപ്പെടുന്ന അനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രം. കുമ്പള എന്ന പട്ടണത്തിൽ നിന്നും 5 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.  മനോഹരമായ ഒരു തടാകത്തിന്റെ മദ്ധ്യത്തിൽ സവിശേഷമായ വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഒരു  മുതലയും ഈ തടാകത്തിലുണ്ട്. വളരെ ജനപ്രിയമാണ് ഈ മുതല.

[[പ്രമാണം:Ananthapura Temple.jpg|ലഘുചിത്രം|Ananthapura Lake Temple is situated in Kasargod district in kerala]]
കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് അന്തപുരം തടാക ക്ഷേത്രം . ചില പാരമ്പര്യമനുസരിച്ചു തിരുവനന്തപുരത്തെ അന്തപത്മനാഭസ്വാമിയുടെ യഥാർത്ഥ ഇരിപ്പിടം അഥവാ മൂലസ്ഥാനം ആണെന്ന് വിശ്വസിക്കപ്പെടുന്നു . തടാകത്തിൽ വസിച്ചിരുന്ന മുതലയായ ബാബിയ സസ്യാഹാരിയായും പ്രശസ്തയായിരുന്നു. 2022 ഒക്ടോബർ 9 ന്  എഴുപത്തിയഞ്ചാം വയസ്സിൽ അത് മരിച്ചു .

2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2480526" എന്ന താളിൽനിന്ന് ശേഖരിച്ചത്