"എച്ച്.എസ്.കേരളശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:

സ്വപ്രദേശമല്ലെങ്കിലും പ്രധാന സിനിമ നടനായ 'ശ്രീ ഒടുവിൽ ഉണ്ണികൃഷ്ണൻ' കേരളശ്ശേരിയിൽ ആയിരുന്നു താമസിച്ചിരുന്നത്.അദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും കേരളശ്ശേരിയിലാണ് താമസം. അദ്ദേഹത്തിന്റെ മരണശേഷം 'ശ്രീ ഒടുവിൽ ഫൗണ്ടേഷൻ' എന്ന ഒരു സ്മാരകം അദ്ദേഹത്തിന്റെ സ്മരണാർത്ഥം  കേരളശ്ശേരിയിൽ നിലകൊള്ളുന്നു. അവിടെ കുട്ടികൾക്ക് ചിത്രരചന, പാട്ട് ,ഡാൻസ് എന്നിവയെല്ലാം പഠിപ്പിക്കുന്നുണ്ട്.

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ......ഇന്ന് മലയാള പിന്നണി ഗാന രംഗത്തും സാന്നിധ്യമറിയിച്ച ശ്രീഹരി കേരളശ്ശേരി സ്വദേശിയാണ്.... HSS കേരളശ്ശേരിയിലെ വിദ്യാർത്ഥി കൂടിയായ ശ്രീഹരി കലോത്സവങ്ങളിലും മിന്നും പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്...... **കലാഉത്സവിൽ* നാടൻ പാട്ട് വിഭാഗത്തിൽ ദേശീയ തലത്തിൽ പങ്കെടുത്തു.......

== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2479209" എന്ന താളിൽനിന്ന് ശേഖരിച്ചത്