ജി.എച്ച്.എസ്. കുറുക/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:31, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2024→തൊഴിൽ മേഖലകൾ
വരി 40: | വരി 40: | ||
=== തൊഴിൽ മേഖലകൾ === | === തൊഴിൽ മേഖലകൾ === | ||
70% ജനങ്ങളും കൃഷിയെ ആശ്രയിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗം വിദേശ തൊഴിലാണ്. | 70% ജനങ്ങളും കൃഷിയെ ആശ്രയിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ മുഖ്യ വരുമാന മാർഗ്ഗം വിദേശ തൊഴിലാണ്. | ||
=== വിദ്യാഭ്യാസം === | |||
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെയും സുന്നി വിദ്യാഭ്യാസ ബോർഡിന്റെയും ജമാഅത്ത്, സലഫികളുടെയും അടക്കം 60 ഓളം മദ്രസകൾ വേങ്ങര പ്രദേശത്തു പ്രവർത്തിക്കുന്നുണ്ട്. അതി രാവിലെയും രാത്രിയിലും പ്രവർത്തിക്കുന്ന സ്വഭാവമാണ് മദ്‌റസകൾക്ക് ഉള്ളത്. | |||
മലപ്പുറം ജില്ലയിലെ ജവഹർ നവോദയവിദ്യാലയം വേങ്ങരക്കടുത്തുള്ള വെങ്കുളം എന്ന സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. | |||
=== ചിത്രശാല === | === ചിത്രശാല === |