"ജി.എച്ച്.എസ്. കുറുക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10: വരി 10:


=== <big>ഭൂമിശാസ്ത്രം</big> ===
=== <big>ഭൂമിശാസ്ത്രം</big> ===
ഭാരതപ്പുഴയ്ക്കും ചാലിയാറിനും ശേഷം മലബാറിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായ കടലുണ്ടി നദിയുടെ തീരത്താണ് വേങ്ങര വ്യാപിച്ചുകിടക്കുന്നത്. സമീപത്തെ ഏറ്റവും ഉയരമുള്ള കുന്നാണ് ഊരകം മല. മലക്ക് മുകളിൽ ഒരു ബെംഗളാവ് ഉണ്ട്.മലബാർ കലാപ കാലത്ത് കലാപകാരികൾ ഒളിത്താവളമായി ഉപയോഗിച്ചിരുന്നതും ഊരകം മലയായിരുന്നു.
ഭാരതപ്പുഴയ്ക്കും ചാലിയാറിനും ശേഷം മലബാറിലെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ നദിയായ കടലുണ്ടി നദിയുടെ തീരത്താണ് വേങ്ങര വ്യാപിച്ചുകിടക്കുന്നത്. സമീപത്തെ ഏറ്റവും ഉയരമുള്ള കുന്നാണ് ഊരകം മല. മലക്ക് മുകളിൽ ഒരു ബെംഗളാവ് ഉണ്ട്.
 
=== ഊരകം മല ===
മലബാർ കലാപ കാലത്ത് കലാപകാരികൾ ഒളിത്താവളമായി ഉപയോഗിച്ചിരുന്നതും ഊരകം മലയായിരുന്നു.മലപ്പുറം ടൗണിൽ നിന്ന് 12 കിലോ മീറ്റർ ദൂരത്ത് പരപ്പനങ്ങാടി റൂട്ടിൽ വേങ്ങരയ്ക്കടുത്താണ് ഊരകം മലയുടെ സ്ഥാനം, ഊരകം, കണ്ണമംഗലം , വേങ്ങര പഞ്ചായത്തുകളിലായി പരന്ന് കിടക്കുകയാണു ഊരകം മല.


=== <big>പ്രധാന പൊതുസ്‌ഥാപനം</big> ===
=== <big>പ്രധാന പൊതുസ്‌ഥാപനം</big> ===
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2478659" എന്ന താളിൽനിന്ന് ശേഖരിച്ചത്