ജി.എച്ച്.എസ്. കരിപ്പൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:29, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→പേരിനു പിന്നിൽ
D1e2e3p4i5 (സംവാദം | സംഭാവനകൾ) (ചെ.) (→പേരിനു പിന്നിൽ) |

വരി 22: | വരി 22: | ||
പണ്ട് കാലത്ത് നിബിഢവനപ്രദേശമായിരുന്നു പറണ്ടോട്.ആ വേളയിൽ ധാരാളം ജനങ്ങൾ ഈ കാടുകളിൽ കാട്ടുമൃഗങ്ങളെ വേട്ടയാടാൻ എത്തിയിരുന്നു.കാട്ടുമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ ആളുകൾ തങ്ങളുടെ കയ്യിൽ വേട്ടയാടാനുള്ള ഉപകരണമായ നോക്കിന്റെ കാഞ്ചിവലിച്ച് മൃഗങ്ങളെ നശിപ്പിച്ച് താങ്ങളുടെ സ്വയരക്ഷകണ്ടത്തിയിരുന്നു.അങ്ങനെ ഈ പ്രദേശത്തിന്റെ പഴയപേര് കാഞ്ചിമുടക്കി എന്നായിരുന്നു.കാലക്രമേണ ഈ നാമം മാറപ്പെടുകയാണ് ഉണ്ടായത്.ധാരാളം 'പറണ്ട് ' ‘ഓട് ’ എന്നീ വള്ളിച്ചെടികൾ ഉണ്ടായിരുന്ന സ്ഥലമാണ് പറങ്ങോട് എന്ന നാമം ആ പ്രദേഷത്തിന് ഉണ്ടായത്.
| പണ്ട് കാലത്ത് നിബിഢവനപ്രദേശമായിരുന്നു പറണ്ടോട്.ആ വേളയിൽ ധാരാളം ജനങ്ങൾ ഈ കാടുകളിൽ കാട്ടുമൃഗങ്ങളെ വേട്ടയാടാൻ എത്തിയിരുന്നു.കാട്ടുമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ ആളുകൾ തങ്ങളുടെ കയ്യിൽ വേട്ടയാടാനുള്ള ഉപകരണമായ നോക്കിന്റെ കാഞ്ചിവലിച്ച് മൃഗങ്ങളെ നശിപ്പിച്ച് താങ്ങളുടെ സ്വയരക്ഷകണ്ടത്തിയിരുന്നു.അങ്ങനെ ഈ പ്രദേശത്തിന്റെ പഴയപേര് കാഞ്ചിമുടക്കി എന്നായിരുന്നു.കാലക്രമേണ ഈ നാമം മാറപ്പെടുകയാണ് ഉണ്ടായത്.ധാരാളം 'പറണ്ട് ' ‘ഓട് ’ എന്നീ വള്ളിച്ചെടികൾ ഉണ്ടായിരുന്ന സ്ഥലമാണ് പറങ്ങോട് എന്ന നാമം ആ പ്രദേഷത്തിന് ഉണ്ടായത്.

'''നെടുമങ്ങാട്'''
| '''നെടുമങ്ങാട്'''

പണ്ട് നെടുമങ്ങാട് വലിയ ഒരു കാട്ട് പ്രദേശമായിരുന്നു.നെടും കാട് എന്നാണ് അറിയപ്പെട്ടിരുന്നത്.നെടുവൻകാട് എന്ന പേരാണ് പിന്നീട് നെടുമങ്ങാട് എന്നായി മാറിയത്.കണ്ണാറംകോട് കരിപ്പൂര് ഒരിയരിക്കോണത്തിനും കരിപ്പൂര് കൊട്ടാരവിളയ്ക്കും മധ്യേയുള്ള ഒരു ചെറിയ പ്രേദേശമാണ് കണ്ണാറംകോട്.ഒരു തരം വെളുത്ത പക്ഷികൾ (കണ്ണാറപക്ഷികൾ)വളരെയധികം പാറിപ്പറന്നു നടന്നിരുന്ന ഈ പ്രദേശത്തെ പാടങ്ങൾ (വയലുകൾ)വളരെയധികം വെള്ളക്കെട്ടുകൾ നിറഞ്ഞതായിരുന്നു.ഇപ്രകാരമുള്ള കൃഷിയിടങ്ങളിൽ വർഷത്തിൽ രണ്ടിൽകൂടുതൽ പ്രാവിശ്യം കൃഷിയിറക്കാവുന്നതാണ്.ഇങ്ങനെയുള്ള പ്രദേശത്തിന് കണ്ണാറ് എന്നാണ് പറയപ്പെടുന്നത്.ഇവിടെ ഈ '''നാമം ലോപിച്ചാണ് കണ്ണാറംകോട് ആയതും കാലാന്തരത്തിലാണ് കണ്ണാറംകോട് ആയതും.
| പണ്ട് നെടുമങ്ങാട് വലിയ ഒരു കാട്ട് പ്രദേശമായിരുന്നു.നെടും കാട് എന്നാണ് അറിയപ്പെട്ടിരുന്നത്.നെടുവൻകാട് എന്ന പേരാണ് പിന്നീട് നെടുമങ്ങാട് എന്നായി മാറിയത്.കണ്ണാറംകോട് കരിപ്പൂര് ഒരിയരിക്കോണത്തിനും കരിപ്പൂര് കൊട്ടാരവിളയ്ക്കും മധ്യേയുള്ള ഒരു ചെറിയ പ്രേദേശമാണ് കണ്ണാറംകോട്.ഒരു തരം വെളുത്ത പക്ഷികൾ (കണ്ണാറപക്ഷികൾ)വളരെയധികം പാറിപ്പറന്നു നടന്നിരുന്ന ഈ പ്രദേശത്തെ പാടങ്ങൾ (വയലുകൾ)വളരെയധികം വെള്ളക്കെട്ടുകൾ നിറഞ്ഞതായിരുന്നു.ഇപ്രകാരമുള്ള കൃഷിയിടങ്ങളിൽ വർഷത്തിൽ രണ്ടിൽകൂടുതൽ പ്രാവിശ്യം കൃഷിയിറക്കാവുന്നതാണ്.ഇങ്ങനെയുള്ള പ്രദേശത്തിന് കണ്ണാറ് എന്നാണ് പറയപ്പെടുന്നത്.ഇവിടെ ഈ '''നാമം ലോപിച്ചാണ് കണ്ണാറംകോട് ആയതും കാലാന്തരത്തിലാണ് കണ്ണാറംകോട് ആയതും.

മാണിക്യപുരം'''
| മാണിക്യപുരം'''

പണ്ടുകാലങ്ങളിൽ ഇവിടെ മുഴുവൻ വയലുകൾ ഉണ്ടായിരുന്നു.അന്നത്തെ കാലാവസ്ഥ നല്ലതായതിനാൽ നിറയെ വിളവ് ലഭിക്കുമായിരുന്നു.വയലുകളിൽ മാണിക്യം പോലെ കതിരുകൾ തിളങ്ങി നിൽകുന്നുണ്ടാവും .കൃഷിയിൽ മാണിക്യം വിളയും എന്ന് അന്നുള്ളവർ പറയുമായിരുന്നു.അങ്ങനെ മാണിക്യം വിളയുന്ന സ്ഥലം മാണിക്യപുരമായി.
| പണ്ടുകാലങ്ങളിൽ ഇവിടെ മുഴുവൻ വയലുകൾ ഉണ്ടായിരുന്നു.അന്നത്തെ കാലാവസ്ഥ നല്ലതായതിനാൽ നിറയെ വിളവ് ലഭിക്കുമായിരുന്നു.വയലുകളിൽ മാണിക്യം പോലെ കതിരുകൾ തിളങ്ങി നിൽകുന്നുണ്ടാവും .കൃഷിയിൽ മാണിക്യം വിളയും എന്ന് അന്നുള്ളവർ പറയുമായിരുന്നു.അങ്ങനെ മാണിക്യം വിളയുന്ന സ്ഥലം മാണിക്യപുരമായി.