ജി എച്ച് എസ്സ് ശ്രീപുരം (മൂലരൂപം കാണുക)
12:07, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
|SCHOOL ACTIVITIES=2023 -24}} | |SCHOOL ACTIVITIES=2023 -24}} | ||
== ''' | == '''സ്കൂളിനെ അറിയാം''' == | ||
[[പ്രമാണം:SREEPURAM.png|thumb|GHSS SREEPURAM]] | [[പ്രമാണം:SREEPURAM.png|thumb|GHSS SREEPURAM]] | ||
തളിപ്പറബ് താലൂക്കിൽ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ശ്രീപുരം''. 1957 മുതൽ | തളിപ്പറബ് താലൂക്കിൽ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണക്കടവ് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ശ്രീപുരം''. 1957 മുതൽ മധ്യതിരുവിതാംകൂറിൽ നിന്നും ഈ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കർഷകർ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു. കഠിനാദ്ധ്വാനത്തിലൂടെ ജീവിതഭദ്രത ഉറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കി വളർത്തുവാനുള്ള ആഗ്രഹം സഫലമാക്കാൻ 1959-60 കാലഘട്ടത്തിൽ മണക്കടവിനടുത്തുള്ള മുക്കടയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. താല്ക്കാലികമായി നിർമ്മിച്ച പുല്ലുമേഞ്ഞ ഷെഡ്ഡിൽ രണ്ടു വർഷത്തോളം കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചു. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
1962-ൽ ഗവ. അംഗീകാരത്തോടെ ശ്രീപുരം എൽ.പി.സ്കൂൾ എന്ന പേരിൽ മണക്കടവിലേക്ക് സ്ഥാപനം മാററി സ്ഥാപിച്ചു. ഉദാരശീലനും ബഹുമാന്യനുമായ ശ്രീ. പി ആർ. രാമവർമ്മരാജ വിദ്യാലയത്തിനു വേണ്ടി ദാനം ചെയ്ത രണ്ടേക്കർ സ്ഥലത്ത് ഷെഡ്ഡ് നിർമ്മിച്ച് നാല് ക്ലാസുകൾക്ക് ഒരുമിച്ച് അംഗീകാരം വാങ്ങി പ്രവർത്തനം ആരംഭിച്ചു. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സ്കൂൾ നിർമ്മാണത്തിനായി രൂപീകരിച്ച വെൽഫയർ കമ്മററിയാണ്. [[ജി എച്ച് എസ്സ് ശ്രീപുരം/ചരിത്രം|കൂടതൽ അറിയുക]] | 1962-ൽ ഗവ. അംഗീകാരത്തോടെ ശ്രീപുരം എൽ.പി.സ്കൂൾ എന്ന പേരിൽ മണക്കടവിലേക്ക് സ്ഥാപനം മാററി സ്ഥാപിച്ചു. ഉദാരശീലനും ബഹുമാന്യനുമായ ശ്രീ. പി ആർ. രാമവർമ്മരാജ വിദ്യാലയത്തിനു വേണ്ടി ദാനം ചെയ്ത രണ്ടേക്കർ സ്ഥലത്ത് ഷെഡ്ഡ് നിർമ്മിച്ച് നാല് ക്ലാസുകൾക്ക് ഒരുമിച്ച് അംഗീകാരം വാങ്ങി പ്രവർത്തനം ആരംഭിച്ചു. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് സ്കൂൾ നിർമ്മാണത്തിനായി രൂപീകരിച്ച വെൽഫയർ കമ്മററിയാണ്. [[ജി എച്ച് എസ്സ് ശ്രീപുരം/ചരിത്രം|കൂടതൽ അറിയുക]] | ||
==''' | =='''സ്കൂൾ വികസനത്തിന് നേതൃത്വം നൽകിയ മഹത് വ്യക്തികൾ'''== | ||
കാവുങ്കൽ കെ.സി. നാരായണപ്പിള്ള, കല്ലേലി നാരായണൻ, കെ.എം. നാണുപ്പണിക്കർ, ജോർജ്ജ് കാക്കത്തുരുത്തേൽ,സി.പി.ഗോവിന്ദൻ നമ്പ്യാർ, ചാണ്ടി എം.പൈകട, കുഞ്ഞുകുട്ടൻനായർ തടത്തിൽ, ജോസഫ് കാഞ്ഞിരത്തുങ്കൽ, എം.എൻ. നാരായണപ്പിള്ള, കങ്ങേഴത്ത് നീലകണ്ഠപ്പിള്ള, ജോസഫ് മുഞ്ഞനാട്ട്, മാത്യു രാമനാട്ട്, തോമസ് വെളുത്തേടത്തുകാട്ടിൽ, കെ. പി. ശ്രീധരൻനായർ നെല്ലിക്കുന്നേൽ, കെ. എം. ശ്രീധരൻനായർ നെല്ലിക്കുന്നേൽ, പി.ററി. മാണി പൈകട, തോമസ് പൂവത്തുങ്കൽ, ററി.ഡി. സെബാസ്ററ്യൻ, എം. എസ് .മാത്യു മൂഴിയിൽ , എം. എസ് .ഐസക് | കാവുങ്കൽ കെ.സി. നാരായണപ്പിള്ള, കല്ലേലി നാരായണൻ, കെ.എം. നാണുപ്പണിക്കർ, ജോർജ്ജ് കാക്കത്തുരുത്തേൽ,സി.പി.ഗോവിന്ദൻ നമ്പ്യാർ, ചാണ്ടി എം.പൈകട, കുഞ്ഞുകുട്ടൻനായർ തടത്തിൽ, ജോസഫ് കാഞ്ഞിരത്തുങ്കൽ, എം.എൻ. നാരായണപ്പിള്ള, കങ്ങേഴത്ത് നീലകണ്ഠപ്പിള്ള, ജോസഫ് മുഞ്ഞനാട്ട്, മാത്യു രാമനാട്ട്, തോമസ് വെളുത്തേടത്തുകാട്ടിൽ, കെ. പി. ശ്രീധരൻനായർ നെല്ലിക്കുന്നേൽ, കെ. എം. ശ്രീധരൻനായർ നെല്ലിക്കുന്നേൽ, പി.ററി. മാണി പൈകട, തോമസ് പൂവത്തുങ്കൽ, ററി.ഡി. സെബാസ്ററ്യൻ, എം. എസ് .മാത്യു മൂഴിയിൽ , എം. എസ് .ഐസക് | ||
മൂഴിയിൽ, ഹസൻ റാവുത്തർ , പാറയിൽ കുഞ്ഞൂട്ടി, പാറയിൽ രാമൻ, പാറയിൽ ഗോപാലൻ , രാമൻ പിണമുണ്ടയിൽ, രാമൻ ശ്രീമംഗലത്ത്, പി.സി.ജോസഫ് പുളിക്കൽ, ആൻറണി കടക്കുഴ, ജോസഫ് പന്തപ്ലാക്കൽ, മാത്യു മാമ്പുഴ, ജോസഫ് നെല്ലിക്കുന്നേൽ, പി. കെ. ഗോപാലൻനായർ, ജോയി മുറിഞ്ഞകല്ലേൽ, പരമു കളത്തിൽ, കെ. എസ്. ജനാർദ്ദനൻ നായർ, മററത്തിൽ കുര്യൻ, മാത്യു മണ്ഡപത്തിൽ, മാത്യു കണിയംകാട്ട്. | മൂഴിയിൽ, ഹസൻ റാവുത്തർ , പാറയിൽ കുഞ്ഞൂട്ടി, പാറയിൽ രാമൻ, പാറയിൽ ഗോപാലൻ , രാമൻ പിണമുണ്ടയിൽ, രാമൻ ശ്രീമംഗലത്ത്, പി.സി.ജോസഫ് പുളിക്കൽ, ആൻറണി കടക്കുഴ, ജോസഫ് പന്തപ്ലാക്കൽ, മാത്യു മാമ്പുഴ, ജോസഫ് നെല്ലിക്കുന്നേൽ, പി. കെ. ഗോപാലൻനായർ, ജോയി മുറിഞ്ഞകല്ലേൽ, പരമു കളത്തിൽ, കെ. എസ്. ജനാർദ്ദനൻ നായർ, മററത്തിൽ കുര്യൻ, മാത്യു മണ്ഡപത്തിൽ, മാത്യു കണിയംകാട്ട്. | ||
വരി 273: | വരി 273: | ||
|} | |} | ||
== | ==സ്‍കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ == | ||
സർവ്വശ്രീ | |||
എം.അബ്ദുൾവാഹിദ്, കെ.പി.ഭാസ്കരൻ, പി.പുഷ്പാംഗദൻ, കെ.കെ.കുട്ടപ്പൻ, ടി.എൻ.രാമചന്ദ്രൻ നായർ, വി. സുകുമാരൻ നായർ, പി.കെ. കുഞ്ഞുമുഹമ്മദ്, എം. കരുണാകരൻ നമ്പ്യാർ, കെ. സദാനന്ദൻ, എം. ഭുവനദാസ്, കെ.ആർ.കൃഷ്ണപിള്ള, വി.എ.ചന്ദ്രശേഖരപിള്ള, വി.കെ. കോശി, ജി. ഗോപിനാഥൻ നായർ, കെ.കൃഷ്ണൻ നാടാർ, ശ്രീമതി. എൽ.ഗോമതിയമ്മ, കെ. സുകുമാരിക്കുട്ടിയമ്മ,(1985-87), ജി.ലീലാമ്മ(1987-90), സി.ജി.ജോർജ്ജ് (1990), ഇ.സെലീന ഭായ് (1990-91),പി.എം.മേരിക്കുട്ടി (1991-92),പി.കെ.വിജയലക്ഷ്മി (1992-93), ററി.വി.പ്രഭാകരൻ നമ്പ്യാർ (1993),യു.കെ. ബാലൻ (1993-94) പി.വി.ലക്ഷ്മണൻ (1994-97),സാവിത്രി പി. (1997-99), വത്സല എൻ.കെ. (1999-2000), വനജാക്ഷി വി.പി.(2000-2001), അന്നമ്മ വർഗീസ് (2001-2005), ഇ.സി.മേരി (2005-2006),ററി.എൻ. പ്രകാശൻ (2006-2007),ശകുന്തള പി.എം.(2007), ഫിലോമിന ജോർജ്ജ് (2007-2011) | എം.അബ്ദുൾവാഹിദ്, കെ.പി.ഭാസ്കരൻ, പി.പുഷ്പാംഗദൻ, കെ.കെ.കുട്ടപ്പൻ, ടി.എൻ.രാമചന്ദ്രൻ നായർ, വി. സുകുമാരൻ നായർ, പി.കെ. കുഞ്ഞുമുഹമ്മദ്, എം. കരുണാകരൻ നമ്പ്യാർ, കെ. സദാനന്ദൻ, എം. ഭുവനദാസ്, കെ.ആർ.കൃഷ്ണപിള്ള, വി.എ.ചന്ദ്രശേഖരപിള്ള, വി.കെ. കോശി, ജി. ഗോപിനാഥൻ നായർ, കെ.കൃഷ്ണൻ നാടാർ, ശ്രീമതി. എൽ.ഗോമതിയമ്മ, കെ. സുകുമാരിക്കുട്ടിയമ്മ,(1985-87), ജി.ലീലാമ്മ(1987-90), സി.ജി.ജോർജ്ജ് (1990), ഇ.സെലീന ഭായ് (1990-91),പി.എം.മേരിക്കുട്ടി (1991-92),പി.കെ.വിജയലക്ഷ്മി (1992-93), ററി.വി.പ്രഭാകരൻ നമ്പ്യാർ (1993),യു.കെ. ബാലൻ (1993-94) പി.വി.ലക്ഷ്മണൻ (1994-97),സാവിത്രി പി. (1997-99), വത്സല എൻ.കെ. (1999-2000), വനജാക്ഷി വി.പി.(2000-2001), അന്നമ്മ വർഗീസ് (2001-2005), ഇ.സി.മേരി (2005-2006),ററി.എൻ. പ്രകാശൻ (2006-2007),ശകുന്തള പി.എം.(2007), ഫിലോമിന ജോർജ്ജ് (2007-2011) | ||
വരി 280: | വരി 280: | ||
ശ്രീ. പി.പി.മാത്യു (1983-2008) | ശ്രീ. പി.പി.മാത്യു (1983-2008) | ||
ശ്രീ.മാത്യുക്കുട്ടി ജോസ് (1985-2010) | ശ്രീ.മാത്യുക്കുട്ടി ജോസ് (1985-2010) | ||
== | ==സ്കൂൾ സുവർണ്ണജൂബിലിയുടെ നിറവിൽ== | ||
<blockquote> | <blockquote> | ||
2011-2012വർഷത്തിൽ മണക്കടവ് ശ്രീപുരം ഗവ:ഹയർ സെക്കൻറ്ററി സ്കുൾ | 2011-2012വർഷത്തിൽ മണക്കടവ് ശ്രീപുരം ഗവ:ഹയർ സെക്കൻറ്ററി സ്കുൾ സുവർണ്ണജൂബിലി ആഘോഷിക്കുകയാണ്. ജൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി 25,2011 -ന് വിളംബര ജാഥയോടു കൂടി തിരി തെളിഞ്ഞു. ശ്രീ.കെ.സി. ജോസഫ് എം എൽ എ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.സ്കുൾ പ്രിൻസിപ്പൽ ശ്രീ.എ.ജെ.ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ഫിലോമിന ജോർജ്ജ്, പി ടി എ പ്രസിഡൻറ്റ് ശ്രീ.ജോയി പൂവത്തിങ്കൽ മറ്റ് വിശിഷ്ടവ്യക്തികൾ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ മുൻ അദ്ധ്യാപകരും വിദ്യാർത്ഥികളും പ ങ്കെടുത്തു. | ||
2011 Sept.20 Tuesday, Honoured old Teachers . | 2011 Sept.20 Tuesday, Honoured old Teachers . | ||
</blockquote> | </blockquote> |