"എ. യു. പി. എസ്. കൊവ്വൽ ചെറുവത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. യു. പി. എസ്. കൊവ്വൽ ചെറുവത്തൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:12, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→ആരാധനാലയങ്ങൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
* വീരഭദ്ര ക്ഷേത്രം | * വീരഭദ്ര ക്ഷേത്രം - കാസ൪ഗോഡ് | ||
* ചക്രപുരം നരസിംഹ ലക്ഷ്മി നാരായണ ശ്രീകൃഷ്ണ ക്ഷേത്രം | * ചക്രപുരം നരസിംഹ ലക്ഷ്മി നാരായണ ശ്രീകൃഷ്ണ ക്ഷേത്രം | ||
* മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കൊവ്വൽ | * മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കൊവ്വൽ-ചെറുവത്തൂ൪ | ||
* ചെറുവത്തൂർ കൊവ്വൽ അഴിവാതുക്കൽ വിഷ്ണുമൂർത്തി ക്ഷേത്രം | * ചെറുവത്തൂർ കൊവ്വൽ അഴിവാതുക്കൽ വിഷ്ണുമൂർത്തി ക്ഷേത്രം | ||
* മുസ്ലിം പള്ളി. | * മുസ്ലിം പള്ളി. | ||
വരി 34: | വരി 34: | ||
=== ശ്രദ്ധേയരായ വ്യക്തികൾ === | === ശ്രദ്ധേയരായ വ്യക്തികൾ === | ||
* പ്രമോദ് അടുത്തില (റിട്ട. പ്രധാനധ്യാപക൯,എ. യു. പി. എസ്. കൊവ്വൽ) | * '''പ്രമോദ് അടുത്തില''' (റിട്ട. പ്രധാനധ്യാപക൯, എ. യു. പി. എസ്. കൊവ്വൽ) | ||
* ഉണ്ണി രാജ് ചെറുവത്തൂ൪ | * '''ഉണ്ണി രാജ് ചെറുവത്തൂ൪''': മലയാള സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു നടനാണ് ഉണ്ണി രാജ് ചെറുവത്തൂർ. വി വി സ്മാരക കലാവേദിയിലൂടെ നാടകാഭിനയ രംഗത്ത് എത്തിയ അദ്ദേഹം കേരള സംഗീത നാടക അക്കാദമിയിലും പ്രവർത്തിച്ചിരുന്നു. കേരള സ്കൂൾ കലോത്സവങ്ങൾക്കായി ഇരുപത് വർഷത്തോളം അദ്ദേഹം മൂകാഭിനയം സംവിധാനം ചെയ്തിട്ടുണ്ട്. മലയാള ഭാഷ ചാനൽ ആയ മഴവിൽ മനോരമയിലെ "മറിമായം" എന്ന ഹാസ്യ പരിപാടിയിലൂടെ അദ്ദേഹം ശ്രദ്ധേയനായി. രഞ്ജിത്ത് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ അഭിനയിച്ച "ഞാൻ" ആണ് ആദ്യ സിനിമ. <ref>{{https://www.imdb.com/name/nm10404304/bio/?ref_=nm_ov_bio_sm}}</ref> | ||
* കുഞ്ഞിക്കണ്ണൻ ചെറുവത്തൂ൪ | |||
* '''കുഞ്ഞിക്കണ്ണൻ ചെറുവത്തൂ൪''' | |||
=== ചരിത്ര പ്രധാന സ്ഥലങ്ങൾ === | === ചരിത്ര പ്രധാന സ്ഥലങ്ങൾ === | ||
'''<u>വീരമലക്കുന്നിലെ ഡച്ച് കോട്ട :</u>''' കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചെറിയ മലയാണ് വീരമല. ചെറുവത്തൂരിലാണ് ഈ മലകൾ സ്ഥിതിചെയ്യുന്നത്. മലമുകളിൽ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങൾ ഉണ്ട്.ഇത് ഒരു വിനോദ സചാര ആകർഷണമാണ്. ഇവിടെ നിന്ന് കാര്യങ്കോട് പുഴയുടേയും പരിസര പ്രദേശങ്ങളുടെയും സുന്ദരമായ ദൃശ്യങ്ങൾ കാണാം. ദേശീയപാത 17-ന്റെ ചെറുവത്തൂർ-കാര്യങ്കോട് ഭാഗം ഈ കുന്നിന് സമാന്തരമായി മയ്യിച്ചയിലൂടെ പോകുന്നു.സ്കൂൾ തൊട്ടടുത്ത് വാട്ടർ അതോറിറ്റി സ്ഥിതി ചെയ്യുന്നു. | '''<u>വീരമലക്കുന്നിലെ ഡച്ച് കോട്ട:</u>''' | ||
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു ചെറിയ മലയാണ് വീരമല. ചെറുവത്തൂരിലാണ് ഈ മലകൾ സ്ഥിതിചെയ്യുന്നത്. മലമുകളിൽ ഒരു പഴയ ഡച്ച് കോട്ടയുടെ അവശിഷ്ടങ്ങൾ ഉണ്ട്.ഇത് ഒരു വിനോദ സചാര ആകർഷണമാണ്. ഇവിടെ നിന്ന് കാര്യങ്കോട് പുഴയുടേയും പരിസര പ്രദേശങ്ങളുടെയും സുന്ദരമായ ദൃശ്യങ്ങൾ കാണാം. ദേശീയപാത 17-ന്റെ ചെറുവത്തൂർ-കാര്യങ്കോട് ഭാഗം ഈ കുന്നിന് സമാന്തരമായി മയ്യിച്ചയിലൂടെ പോകുന്നു.സ്കൂൾ തൊട്ടടുത്ത് വാട്ടർ അതോറിറ്റി സ്ഥിതി ചെയ്യുന്നു. | |||
'''<u>ചെറുവത്തൂ൪ ഇടു:</u>''' | '''<u>ചെറുവത്തൂ൪ ഇടു:</u>''' | ||
അർദ്ധവൃത്താകൃതിയിൽ നിർമ്മിക്കപ്പെട്ട മണ്ണ് കൊണ്ടുള്ള കുന്നാണ് ഇടു. ഇവ വിഷ്ണുമൂർത്തി തെയ്യത്തിന്റെ തെയ്യസ്ഥാനമാണ്. പണ്ട് കാലത്ത് കാസർഗോഡ് പ്രദേശത്തെ അമ്പെയ്ത്ത് പരിശീലന കേന്ദ്രമായിരുന്നു ഇടു. | അർദ്ധവൃത്താകൃതിയിൽ നിർമ്മിക്കപ്പെട്ട മണ്ണ് കൊണ്ടുള്ള കുന്നാണ് ഇടു. ഇവ വിഷ്ണുമൂർത്തി തെയ്യത്തിന്റെ തെയ്യസ്ഥാനമാണ്. പണ്ട് കാലത്ത് കാസർഗോഡ് പ്രദേശത്തെ അമ്പെയ്ത്ത് പരിശീലന കേന്ദ്രമായിരുന്നു ഇടു.<ref>{{https://www.jetir.org/papers/JETIR1907I44.pdf}}</ref> | ||
<references />കാസ൪ഗോട് | |||
പ്രശസ്ത സിനിമ താരഠ ഉണ്ണിരാജ് ചെറുവത്തൂ൪ |