എൻ യു പി എസ് കൊരട്ടി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
06:24, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ→ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രം
വരി 1: | വരി 1: | ||
== '''വെസ്റ്റ് കൊരട്ടി''' == | == '''<u>വെസ്റ്റ് കൊരട്ടി</u>''' == | ||
വെസ്റ്റ് കൊരട്ടിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുകയാണ് എൻ യു പി സ്കൂൾ. തത്തമത്ത് സ്ക്കൂളെന്ന് ആദ്യകാലത്ത് അറിയപ്പെടുന്ന സ്കൂൾ ആരംഭിച്ചത് 1882 ലാണ്. തത്തമത്ത് കൊരട്ടി സ്വരൂപത്തിലെ ശ്രീ കൊച്ചു കുട്ടൻ തമ്പുരാൻ ആണ് ആദ്യകാലത്ത് സ്കൂൾ നടത്തിയിരുന്നത്. എൽപി സ്കൂൾ ആയി പ്രവർത്തിച്ചിരുന്ന സ്കൂൾ 1983ൽ യുപി സ്കൂൾ ആയി നവീകരിച്ചു. 1993ൽ ഇരിങ്ങാലക്കുട എൻഎസ്എസ് താലൂക്ക് യൂണിയൻ സ്കൂൾ ഏറ്റെടുത്തു. എല്ലാ ക്ലാസ്സുകളും ഹൈടെക് ആയി ഉയർത്തുകയും ഓരോ ക്ലാസുകളിലും എൽഇഡി പ്രൊജക്ടർ ഉപയോഗിച്ച് ക്ലാസുകൾ, വിശാലമായ കെട്ടിടങ്ങൾ, കുട്ടികൾക്ക് ലൈബ്രറി സൗകര്യം, കമ്പ്യൂട്ടർ ലാബ്, പഠനോപകരണങ്ങൾ എന്നിവയെല്ലാം ഒരുക്കി.എൻയുപിഎസ് അതിൻ്റെ ജൈത്രയാത്ര തുടരുന്നു | വെസ്റ്റ് കൊരട്ടിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുകയാണ് എൻ യു പി സ്കൂൾ. തത്തമത്ത് സ്ക്കൂളെന്ന് ആദ്യകാലത്ത് അറിയപ്പെടുന്ന സ്കൂൾ ആരംഭിച്ചത് 1882 ലാണ്. തത്തമത്ത് കൊരട്ടി സ്വരൂപത്തിലെ ശ്രീ കൊച്ചു കുട്ടൻ തമ്പുരാൻ ആണ് ആദ്യകാലത്ത് സ്കൂൾ നടത്തിയിരുന്നത്. എൽപി സ്കൂൾ ആയി പ്രവർത്തിച്ചിരുന്ന സ്കൂൾ 1983ൽ യുപി സ്കൂൾ ആയി നവീകരിച്ചു. 1993ൽ ഇരിങ്ങാലക്കുട എൻഎസ്എസ് താലൂക്ക് യൂണിയൻ സ്കൂൾ ഏറ്റെടുത്തു. എല്ലാ ക്ലാസ്സുകളും ഹൈടെക് ആയി ഉയർത്തുകയും ഓരോ ക്ലാസുകളിലും എൽഇഡി പ്രൊജക്ടർ ഉപയോഗിച്ച് ക്ലാസുകൾ, വിശാലമായ കെട്ടിടങ്ങൾ, കുട്ടികൾക്ക് ലൈബ്രറി സൗകര്യം, കമ്പ്യൂട്ടർ ലാബ്, പഠനോപകരണങ്ങൾ എന്നിവയെല്ലാം ഒരുക്കി.എൻയുപിഎസ് അതിൻ്റെ ജൈത്രയാത്ര തുടരുന്നു | ||
== '''പൊതുസ്ഥാപനങ്ങൾ''' == | == '''<u>പൊതുസ്ഥാപനങ്ങൾ</u>''' == | ||
* '''ജ്ഞാനോദയം വായനശാല''' | * '''ജ്ഞാനോദയം വായനശാല''' | ||
വരി 9: | വരി 9: | ||
* ഹെൽത്ത് സെന്റർ | * ഹെൽത്ത് സെന്റർ | ||
== '''<u>ശ്രദ്ധേയരായ വ്യക്തികൾ</u>''' == | |||
ശ്രീഭദ്ര മുടിയേറ്റ് കലാ സംഘം : വാരനാട്ട് ശങ്കരനാരായണക്കുറുപ്പ് | ശ്രീഭദ്ര മുടിയേറ്റ് കലാ സംഘം : വാരനാട്ട് ശങ്കരനാരായണക്കുറുപ്പ് | ||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | == '''<u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u>''' == | ||
* എം.എ.എം.എച്ച് എസ് കൊരട്ടി | * എം.എ.എം.എച്ച് എസ് കൊരട്ടി | ||
വരി 19: | വരി 19: | ||
* എം എസ് യു പി എസ് കൊരട്ടി | * എം എസ് യു പി എസ് കൊരട്ടി | ||
== '''ആരാധനാലയങ്ങൾ''' == | == '''<u>ആരാധനാലയങ്ങൾ</u>''' == | ||
=== | === ശ്രീ മുളവള്ളിക്കാവ് ദേവി ക്ഷേത്രം === | ||
തൃശ്ശൂർ ജില്ലയിൽ കൊരട്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ക്ഷേത്രം ആണിത്. ആദ്യപരാശക്തിയായ മൂകാംബിക ദേവിയാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. 108 ദുർഗ്ഗാ ദേവാലയങ്ങളിൽ ഒന്നാണിത്. |