"ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
01:35, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 95: | വരി 95: | ||
== '''വിനോദസഞ്ചാര കേന്ദ്രങ്ങൾ''' == | == '''വിനോദസഞ്ചാര കേന്ദ്രങ്ങൾ''' == | ||
പെരിങ്ങോട്ട് | [[പ്രമാണം:21017 chulannoor peafowl sanchury.png|പകരം=ചൂലന്നൂർ മയിൽ സങ്കേതം|ലഘുചിത്രം|179x179ബിന്ദു|ചൂലന്നൂർ മയിൽ സങ്കേതം]] | ||
പെരിങ്ങോട്ട് കുറിച്ചിയിൽ 1996 രൂപം കൊണ്ട ചൂലന്നൂർ മൈൻഡ് സങ്കേതം ഇന്ത്യയിൽ തന്നെ മയിലിനു വേണ്ടി മാത്രമായി രൂപം കൊണ്ട ആദ്യത്തേതും കേരളത്തിലെ തന്നെ ഏക സംരക്ഷണകേന്ദ്രവുമാണ് | |||
== '''ജനസംഖ്യ''' == | |||
2011ലെ സെൻസസ് പ്രകാരം പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ ആകെ ജനസംഖ്യ 24875 ആണ് ഇതിൽ 11966 പുരുഷന്മാരും 12873 സ്ത്രീകളും ഉൾപ്പെടുന്നു. ന്യൂനപക്ഷ സമുദായത്തിൽ മുസ്ലിം വിഭാഗത്തിലാണ് പ്രാമുഖ്യം ചെറിയ വിഭാഗം ക്രിസ്ത്യൻ സമുദായക്കാരും ഇവിടെയുണ്ട്. മറ്റു പിന്നാക്ക വിഭാഗക്കാരിൽ ഈഴവ, വിശ്വകർമ, തണ്ടാൻ എന്നീ വിഭാഗക്കാരാണ് കൂടുതലുള്ളത് .വീരശൈവ സമുദായത്തിൽ പെടുന്നവരും നായാടി സമുദായത്തിലുള്ളവരുടെ എണ്ണം കൂടുതലുള്ള ഒരു പ്രദേശമാണ് പെരിങ്ങോട്ടുകുറിശ്ശി. ആലത്തൂർ താലൂക്കിൽ തന്നെ ഏറ്റവും കൂടുതൽ പട്ടികജാതിക്കാർ ഉള്ള ഗ്രാമപഞ്ചായത്ത് ആണിത്. പട്ടികജാതി വികസന മേഖലയിൽ കൃത്യമായ നേട്ടം കൈവരിക്കാൻ പെരിങ്ങോട്ടുകുറിശ്ശിക്ക് കഴിഞ്ഞിട്ടുണ്ട് . | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
ഗവൺമെൻറ് വിഭാഗത്തിൽ ഏകദേശം 12 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പെരിങ്ങോട്ടുകുറിശിയിൽ ഉണ്ട് അവയിൽ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് . | |||
[[വർഗ്ഗം:21017]] | [[വർഗ്ഗം:21017]] |