"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:

പാലക്കാടും തൃശൂരും സമീപ ജില്ലകളിലും ഓണത്തിനും വിഷുവിനും നെയ്‌തു വസ്‌ത്രങ്ങളുമായി ദേവാങ്കപുരത്തുകാർ എത്തും. സാധാരണ കൈത്തറി വസ്‌ത്രങ്ങൾക്ക്‌ ഇപ്പോൾ ആവശ്യക്കാർ കുറവായതിനാൽ കച്ചവട സാധ്യത മുൻ നിർത്തി കൈത്തറിയിലും യന്ത്ര തറിയിലും നെയ്‌തെടുക്കുന്ന വസ്‌ത്രങ്ങളിൽ അനുസരിച്ച്‌ ഡിസൈനുകളും ചിത്രതുന്നലുകളും ചെയ്‌തു മനോഹരമാക്കുന്നു. തൃശൂർ, എറണാകുളം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്‌ തുടങ്ങിയ ജില്ലകളിലെക്കാണ്‌ ദേവാങ്ക പുരം കൈത്തറി കൂടുതലും കയറ്റി അയക്കുന്നത്‌.

= ചിറ്റൂർകാവ് =
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2475523" എന്ന താളിൽനിന്ന് ശേഖരിച്ചത്