"ജി എച്ച് എസ് കൊടുപ്പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:


=== '''<u><big>കൊടുപ്പുന്ന-ചരിത്രം/എന്റെ ഗ്രാമം</big></u>''' ===
=== '''<u><big>കൊടുപ്പുന്ന-ചരിത്രം/എന്റെ ഗ്രാമം</big></u>''' ===
ആലപ്പുഴ ജില്ലയിലെ കുട്ടനാട്  താലൂക്കിൽ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന് തെക്കുവശത്താണ്  കൊടുപ്പുന്ന എന്ന പ്രദേശം. ഭൂരിഭാഗം കർഷകരും, കർഷകത്തൊഴിലാളികളും പാർക്കുന്ന ഈ പ്രദേശത്ത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉണ്ടായ സാമൂഹ്യ മുന്നേറ്റമാണ് സ്കൂൾ സ്ഥാപനത്തിലേക്ക് നയിച്ചത് .
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ കുട്ടനാട്  താലൂക്കിൽ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന് തെക്കുവശത്തായാണ്  കൊടുപ്പുന്ന എന്ന കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. എടത്വ പഞ്ചായത്തിന്റെ ഭാഗമായ കൊടുപ്പുന്നയിൽ ധാരാളം പ്രശസ്തരായ വ്യക്തികളുമുണ്ട്.   ഭൂരിഭാഗം കർഷകരും കർഷകത്തൊഴിലാളികളും പാർക്കുന്ന ഈ പ്രദേശത്ത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഉണ്ടായ സാമൂഹ്യ മുന്നേറ്റമാണ് സ്കൂൾ സ്ഥാപനത്തിലേക്ക് നയിച്ചത് .


=== '''<big><u>ചരിത്രം</u></big>''' ===
=== '''<big><u>ചരിത്രം</u></big>''' ===
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2475239" എന്ന താളിൽനിന്ന് ശേഖരിച്ചത്