"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:45, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→തുഞ്ചൻ മഠം
(Expanding article) |
|||
വരി 15: | വരി 15: | ||
== തുഞ്ചൻ മഠം == | == തുഞ്ചൻ മഠം == | ||
ശോകനാശിനി പുഴയുടെ തീരത്തുള്ള ഈ മഠത്തിലാണ് ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിയുള്ളത്. കവിയുടെ ജീവിതത്തിലെ അവസാന നാളുകൾ ചെലവഴിച്ചത് തെക്കേഗ്രാമത്തിലെ ഈ മഠത്തിലാണെന്ന് കരുതുന്നു. അദ്ദേഹത്തിന്റെ കിളിപ്പാട്ടുകൃതികൾ ഇവിടെ വെച്ച് വിരചിതമായവയാണെന്ന് സാഹിത്യചരിത്രങ്ങൾ രേഖപ്പെടുത്തുന്നു. എഴുത്തച്ഛൻ ഉപയോഗിച്ചിരുന്ന എഴുത്താണി, യോഗദണ്ഡ്, മെതിയടി എന്നിവ ഇവിടെയുണ്ട്. കർക്കിടക മാസത്തിൽ രാമായണപാരായണം കൊണ്ട് ഭക്തിനിർഭരമാണ് നിളാതീരത്തെ ഈ സാംസാകാരിക കേന്ദ്രം. | ശോകനാശിനി പുഴയുടെ തീരത്തുള്ള ഈ മഠത്തിലാണ് ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിയുള്ളത്. കവിയുടെ ജീവിതത്തിലെ അവസാന നാളുകൾ ചെലവഴിച്ചത് തെക്കേഗ്രാമത്തിലെ ഈ മഠത്തിലാണെന്ന് കരുതുന്നു. അദ്ദേഹത്തിന്റെ കിളിപ്പാട്ടുകൃതികൾ ഇവിടെ വെച്ച് വിരചിതമായവയാണെന്ന് സാഹിത്യചരിത്രങ്ങൾ രേഖപ്പെടുത്തുന്നു. എഴുത്തച്ഛൻ ഉപയോഗിച്ചിരുന്ന എഴുത്താണി, യോഗദണ്ഡ്, മെതിയടി എന്നിവ ഇവിടെയുണ്ട്. കർക്കിടക മാസത്തിൽ രാമായണപാരായണം കൊണ്ട് ഭക്തിനിർഭരമാണ് നിളാതീരത്തെ ഈ സാംസാകാരിക കേന്ദ്രം. | ||
== ചിത്രശാല == | |||
[[പ്രമാണം:21041-EnteGramam.jpg|നടുവിൽ|തുഞ്ചൻ മഠം]] |