"ഗവ. യു പി സ്കൂൾ, വെള്ളിയാകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 24: വരി 24:

=== <u>ഇരയിമ്മൻ തമ്പി സ്മാരകം</u> ===
=== <u>ഇരയിമ്മൻ തമ്പി സ്മാരകം</u> ===
[[പ്രമാണം:34248 Irayimmanthambi.jpg|thumb|ഇരയിമ്മൻ തമ്പി]]
ഇരയിമ്മൻ തമ്പി ജനിച്ച നടുവിലേൽ കോവിലകം വാരനാട് സ്ഥിതി ചെയ്യുന്നു. കേരളത്തിൻ്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ ഒരു സംഗീത പ്രതിഭയാണ് ഇരയിമ്മൻ തമ്പി. സ്വാതിതിരുനാളിന്റെ ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു. ചേർത്തലയിലെ വാരനാടുള്ള നടുവിലെ കോവിലകത്ത്  കേരളവർമ്മ തമ്പാൻറെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ  പാർവ്വതിപ്പിള്ള തങ്കച്ചിയുടേയും പുത്രനായിഅദ്ദേഹം ജനിച്ചു,  “ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മൻ തമ്പിയാണ്.

18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2471837" എന്ന താളിൽനിന്ന് ശേഖരിച്ചത്