"ഗവ. യൂ പി സ്ക്കൂൾ എടവനക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 32: വരി 32:

വൈപ്പിന്കരയിലെ ഏകദേശം മധ്യഭാഗത്തുള്ള എടവനക്കാട് പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ഗവർമെന്റ് അപ്പർപ്രൈമറി സ്കൂൾ എടവനക്കാട് . ശതാബ്ദി പിന്നിട്ട ഈ വിദ്യാലയം കൊല്ലവർഷം 1804 ഇൽ അന്നത്തെ സംസ്ഥാന ദിവാനായിരുന്ന ആർ.കെ  ഷൺമുഖം ചെട്ടിയുടെ ഭരണകാലത്തു ഒരു ഏക്കർ നാലു സെന്റിൽ സ്ഥാപിതമായി  ഹരിജനങ്ങൾക്കുവേണ്ടി തുടങ്ങിയ ഈ വിദ്യാലയത്തിന്റെ മേൽനോട്ടം മുൻമന്ത്രി ശ്രീ എം. കെ കൃഷ്ണന്റെ പിതാവ് ശ്രീ കണ്ണൻ അവറുകളുടെ ഉത്തരവാദിത്വത്തിലായിരുന്നു . വിദ്യാലയത്തിന്റെ അന്നത്തെ പേര് ഇംഗ്ലീഷ് സ്കൂൾ എടവനക്കാട് എന്നായിരുന്നു .

പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ തീരപ്രദേശത്തുള്ള ജനങ്ങളുടെ അഭയകേന്ദ്രമായിരുന്നു ഈ സർക്കാർ വിദ്യാലയം.സ്കൂൾ കെട്ടിടത്തിന് മുൻവശമുള്ള കിണറ്റിലെ തെളിവെള്ളം ഈ പ്രദേശത്തെ അനേകം കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിച്ചിരുന്നു. വിദ്യാലയത്തിന്റെ മുൻവശത്തെ പടർന്നു നിൽക്കുന്ന ആൽമരം ഒരു ഐശ്വര്യമാണ്.  

ഇംഗ്ലീഷ് ഭാഷ പ്രൈമറി ഘട്ടം മുതൽ പഠിപ്പിച്ചിരുന്ന ഈ സ്കൂളിൽ നാലാം ക്ലാസ് വരെയുള്ള പഠനമാണ് നടന്നുവന്നിരുന്നത്. പിന്നീട് ഗവെർന്മെന്റ് തീരുമാനം അനുസരിച്ചു് അഞ്ചാം ക്ലാസ് ആരംഭിച്ചു. അതോടൊപ്പം അന്നത്തെ എടവനക്കാട് പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ശ്രീ കെ .കെ ഇബ്രാഹിം സാഹിബിന്റെ  നേതൃത്വത്തിൽ ഈ സ്കൂളിൽ ഒരു അപ്ഗ്രേഡ് കമ്മിറ്റീ നിലവിൽ വന്നു. സ്കൂൾ സ്റ്റാഫിന്റേയും രക്ഷകര്താക്കളുടെയും

പരിസരവാസികളുടെയും നിരന്തര പരിശ്രമഫലമായി 1975 ഇൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെടുകയായിരുന്നു.

59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/247092" എന്ന താളിൽനിന്ന് ശേഖരിച്ചത്