"എസ് എൻ യു പി എസ് കുണ്ടുകുഴിപ്പാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൻ യു പി എസ് കുണ്ടുകുഴിപ്പാടം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:20, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→കുണ്ടുകുഴിപ്പാടം
വരി 1: | വരി 1: | ||
== കുണ്ടുകുഴിപ്പാടം == | == കുണ്ടുകുഴിപ്പാടം == | ||
തൃശൂർ ജില്ലയിലെ ചാലക്കുടി ഉപജില്ലയിലെ ചാലക്കുടി താലൂക്കിലെ കോടശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുണ്ടുകുഴിപ്പാടം. | തൃശൂർ ജില്ലയിലെ ചാലക്കുടി ഉപജില്ലയിലെ ചാലക്കുടി താലൂക്കിലെ കോടശ്ശേരി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുണ്ടുകുഴിപ്പാടം. | ||
=== ഭൂമിശാസ്ത്രം === | |||
കോടശ്ശേരി മലക്കും കപ്പത്തോടിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ കരയുടെ പടിഞ്ഞാറ് കൂർക്കമറ്റം കരയും വടക്ക്മാരാംകോട് കരയും ഗിരി വർഗ കോളനിയും വടക്ക്-കിഴക്ക് ഭാഗത്തായി കുറ്റിച്ചിറ കരയുമാണ്. തേക്കേ അതിരായ കപ്പതൊടിനപ്പുറത്ത് പരിയാരം ഗ്രാമത്തിന്റെ ഭാഗമായ കുറ്റിക്കാട് കരയാണ് ഉള്ളത്. |