"എ.യു.പി.എസ് കാടാമ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:

തൃശ്ശൂർ കോഴിക്കോട് ദേശീയപാത വെട്ടിച്ചിറയിൽ നിന്ന് 2.7 കിലോമീറ്റർ സഞ്ചരിച്ചാൽ കാടാമ്പുഴയിലെത്താം. പുതുമയുടെ ശക്തമായ ചൂളം വിളികൾക്കിടയിലും പഴമയെ നിലനിർത്താൻ ചെറിയതോതിലെങ്കിലും ശ്രമം നടത്തുന്ന നഗരമാണ് കാടാമ്പുഴ. ഹൈന്ദവ വിശ്വാസികൾ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കാടാമ്പുഴ ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ' കാടൻ അമ്പ് ചെയ്ത അഴ (അരുവി) എന്ന പ്രയോഗത്തിൽ നിന്നാണ് കാടാമ്പുഴ എന്ന പേര് ഉത്ഭവിച്ചത്.

=== ഭൂമിശാസ്ത്രം ===
50

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2469458" എന്ന താളിൽനിന്ന് ശേഖരിച്ചത്