"ജി എച്ച് എസ്‌ കുറ്റിക്കോൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
കാസറഗോഡ് നിന്നും 30 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. കാറഡുക്ക ബ്ലോക്കിലാണ് 66 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള '''കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. 2000 ഒക്ടോബറിലാണ് ഈ ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്. കേരള രൂപീകരണത്തിന് മുന്നേ ദക്ഷിണ കാനറ യുടെ ഭാഗമായി ആയി കുറ്റിക്കോൽ പഞ്ചായത്ത് സ്ഥിതി ചെയ്തിരുന്നു.ഈ ഗ്രാമം പാണത്തൂരിലൂടെ കർണാടക സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു. കർണാടകയിലെ പാണത്തൂരിൽ നിന്ന് സുള്ള്യയിലേക്കുള്ള 20 കിലോമീറ്റർ റോഡ് ബാംഗ്ലൂരിലേക്കും മൈസൂരിലേക്കും പ്രവേശനം നൽകുന്നു.

=== ഭൂമിശാസ്ത്രം ===
=== ചരിത്ര പ്രാധാന്യം ===
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2469283" എന്ന താളിൽനിന്ന് ശേഖരിച്ചത്