"കെ.എ.എച്ച്.എസ്. കോട്ടോപ്പാടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 15: വരി 15:


* സാംസ്ക്കാരിക നായകനായിരുന്ന മഹാകവി ഒളപ്പമണ്ണ - ഈ പഞ്ചായത്തുനിവാസിയായിരുന്നു. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റും അദ്ദേഹം തന്നെയായിരുന്നു.  
* സാംസ്ക്കാരിക നായകനായിരുന്ന മഹാകവി ഒളപ്പമണ്ണ - ഈ പഞ്ചായത്തുനിവാസിയായിരുന്നു. പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റും അദ്ദേഹം തന്നെയായിരുന്നു.  
[[പ്രമാണം:Olappamanna.jpg|അതിർവര|നടുവിൽ|ലഘുചിത്രം|139x139ബിന്ദു]]
* സാമൂഹികപ്രവർത്തകരായ തോട്ടപ്പുറത്ത് കുഞ്ഞിക്കണ്ണൻ
* സാമൂഹികപ്രവർത്തകരായ തോട്ടപ്പുറത്ത് കുഞ്ഞിക്കണ്ണൻ
* എൻ.പി വീരാൻകുട്ടി ഹാജി
* എൻ.പി വീരാൻകുട്ടി ഹാജി
* സി.കുഞ്ഞയമ്മു
* സി.കുഞ്ഞയമ്മു
* കെ.പി. ജോസഫ്
* കെ.പി. ജോസഫ്
* ഇടയ്ക്കാ വിദ്വാനായിരുന്ന ഞെറളത്ത് രാമപൊതുവാൾ                                                                             തുടങ്ങിയവരും ഗ്രാമത്തിന്റെ സാംസ്ക്കാരികമേഖലയിലെ എടുത്തുപറയാവുന്ന വ്യക്തിത്വങ്ങളാണ്.
* ഇടയ്ക്കാ വിദ്വാനായിരുന്ന ഞെറളത്ത് രാമപൊതുവാൾ [[പ്രമാണം:Njaralath ramapothuval.jpg|നടുവിൽ|ലഘുചിത്രം|170x170ബിന്ദു]]
തുടങ്ങിയവരും ഗ്രാമത്തിന്റെ സാംസ്ക്കാരികമേഖലയിലെ എടുത്തുപറയാവുന്ന വ്യക്തിത്വങ്ങളാണ്.


====== <u><big>പ്രധാന പൊതു സ്ഥാപനങ്ങൾ</big></u> ======
====== <u><big>പ്രധാന പൊതു സ്ഥാപനങ്ങൾ</big></u> ======
സൌഹൃദം ക്ളബ്, സന്തോഷ് ക്ളബ്, ഭീമനാട് ഗ്രാമോദയം, കോട്ടാപ്പാടം സാംസ്കാരിക നിലയം എന്നിവ. കൂടാതെ തിരുവിഴാംകുന്ന് ഫീനിക്സ് ലൈബ്രറി, ഗ്രോമോദയം വായനശാല എന്നിവ ഉൾപ്പെടെ 4 വായനശാലകളും ഇവിടെ ഉണ്ട്. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രങ്ങൾ ഗ്രാമത്തിലുണ്ട്. കോട്ടോപ്പാടത്ത് ഒരു ഗവൺമെന്റ് ആശുപത്രിയും, കൊമ്പത്ത് ഒരു ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയും, തിരുവിഴാംകുന്നിൽ ഒരു ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയുമുണ്ട്. കൂടാതെ 2 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും  3 ഐ.പി.പി.സി സെന്ററുകളും രണ്ട് ഫാമിലി വെൽഫെയർ സെന്ററുകളും പഞ്ചായത്തിൽ പ്രവർത്തിക്കുന്നുണ്ട്


====== <u><big>അവലംബം</big></u> ======
* [[K. A. H. S. Kottopadam]]
 
* സൌഹൃദം ക്ളബ്, സന്തോഷ് ക്ളബ്, ഭീമനാട് ഗ്രാമോദയം, കോട്ടാപ്പാടം സാംസ്കാരിക നിലയം എന്നിവ. കൂടാതെ തിരുവിഴാംകുന്ന് ഫീനിക്സ് ലൈബ്രറി, ഗ്രോമോദയം വായനശാല എന്നിവ ഉൾപ്പെടെ 4 വായനശാലകൾ.
* കോട്ടോപ്പാടം ഗവൺമെന്റ് ആശുപത്രി
* കൊമ്പം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയും, തിരുവിഴാംകുന്നിൽ ഒരു ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി
* 2 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ.
* 3 ഐ.പി.പി.സി സെന്ററുകൾ.
* രണ്ട് ഫാമിലി വെൽഫെയർ സെന്ററുകൾ.   
 
===== '''<u><big>ചിത്രശാല</big></u>''' =====
[[പ്രമാണം:Images KTPDM.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|218x218ബിന്ദു|KAHSS KOTTOPADAM]]
[[പ്രമാണം:Ktpdm1.jpg|അതിർവര|ഇടത്ത്‌|ലഘുചിത്രം|180x180ബിന്ദു|Kottoppadam]]
[[പ്രമാണം:Ktpdm3.jpg|അതിർവര|ശൂന്യം|ലഘുചിത്രം|196x196ബിന്ദു|kottoppadam]]
 
 
 
 
 
 
<u><big>അവലംബം</big></u>
 
http://www.trend.kerala.gov.in/
http://www.trend.kerala.gov.in/


15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2469072" എന്ന താളിൽനിന്ന് ശേഖരിച്ചത്