അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:23, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ→പാലമ്പ്ര എന്റെ ഗ്രാമം
(ചെ.) (added Category:എന്റെ ഗ്രാമം using HotCat) |
|||
വരി 1: | വരി 1: | ||
== പാലമ്പ്ര എന്റെ ഗ്രാമം == | == പാലമ്പ്ര എന്റെ ഗ്രാമം == | ||
ആത്മീയമായ ഉണർവ്വോടെ മുന്നോട്ടു നീങ്ങുന്ന, മൂന്നു മത വിഭാഗങ്ങളും സമഭാവനയോടെ വളരുന്ന, വിദ്യാഭ്യാസപരമായി ഏറെ വളർച്ച നേടിക്കൊണ്ടിരിക്കുന്ന, കാർഷികസംസ്കാരം സ്വന്തമായുള്ള, നൻമകളുടെ സമൃദ്ധി അവകാശപ്പെടാവുന്ന ഒരു കൊച്ചുഗ്രാമമാണ് പാലമ്പ്ര. | ആത്മീയമായ ഉണർവ്വോടെ മുന്നോട്ടു നീങ്ങുന്ന, മൂന്നു മത വിഭാഗങ്ങളും സമഭാവനയോടെ വളരുന്ന, വിദ്യാഭ്യാസപരമായി ഏറെ വളർച്ച നേടിക്കൊണ്ടിരിക്കുന്ന, കാർഷികസംസ്കാരം സ്വന്തമായുള്ള, നൻമകളുടെ സമൃദ്ധി അവകാശപ്പെടാവുന്ന ഒരു കൊച്ചുഗ്രാമമാണ് പാലമ്പ്ര. കാഞ്ഞിരപ്പള്ളി താലൂക്കിൽ പാറത്തോട് ഗ്രാമപഞ്ചായത്തിൽ പെടുന്ന ഒരു ഗ്രാമമാണിത് | ||
<u>'''<big>ഭൂമിശാസ്ത്രം</big>'''</u> | |||
കാഞ്ഞിരപ്പള്ളിയിൽനിന്നും എരുമേലി ശബരിമല റൂട്ടിൽ സ്ഥിതി ചെയ്യുന്ന മേരി ക്ചീൻസ് ഹോസ്പിറ്റൽ മുതൽ തുടങ്ങുന്നു പാലമ്പ്രയുടെ സ്ഥലപരിധി.വലിയ മരങ്ങളും കുന്നിൻ പ്രദേശങ്ങളും നിറഞ്ഞ ഗ്രാമമാണിത്. പ്രകൃതി അതിന്റെ ഉന്നതിയിൽ സംരക്ഷിക്കപ്പെടുന്ന ഈ ഗ്രാമത്തിൽ അന്തരീക്ഷ മലിനീകരണം വളരെ കുറവാണ്.കാർഷികസംസ്കാരം കൂട്ടിനുള്ള, റബ്ബറിനെ ഏറെക്കുറെ ആശ്രയിച്ചു വളരുന്ന നാടാണിത്. റബ്ബർ എസ്റ്റേറ്റുകളാൽ സമൃദ്ധമാണ് ഈ കൊച്ചു നാട്. സാംസ്കാരികമായ ഉയർച്ചയും പാലമ്പ്രക്ക് അവകാശപ്പെടാം. | |||
=== <u>പേരിന്റെ ഉത്പത്തി</u> === | |||
പണ്ട് കാലത്ത് ഇരുപത്താറാം മൈലിലുള്ള തോട് കടന്നാണ് ആളുകൾ ശബരിമലയ്ക്ക് പൊയ്ക്കൊണ്ടിരുന്നത്. ഇപ്രകാരം പോയിരുന്നവർക്ക് പാലം പോലെ ഉപകരിച്ചിരുന്ന ഒരു പാറ ഈ തോട്ടിലുണ്ടായിരുന്നു. അങ്ങനെ ഈ പ്രദേശത്തിന് പാലംപാറ എന്ന പേരുണ്ടായി എന്നും അത് പിന്നീട് പാലമ്പ്ര ആയി മാറി എന്നും പറയപ്പെടുന്നു. | |||
=== പ്<u>രധാന പൊതുസ്ഥാപനങ്ങൾ</u> === | |||
* ഹോളി ക്രോസ്സ് വയോജന ഭവനം | |||
* ചാരിറ്റി സിസ്റ്റേഴ്സ് പുവർ ഹോം | |||
* വായനശാല | |||
* ലൈബ്രറി | |||
=== <u>ആരാധനാലയങ്ങൾ</u> === | |||
ഗത്സമേൻ ചർച്ച്, ഡ്രീം ലാൻഡ് അയ്യപ്പ ക്ഷേത്രം തുടങ്ങിയവയാണ് പ്രധാന ആരാധനാലയങ്ങൾ | |||
=== <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> === | |||
അസംപ്ഷൻ സ്കൂൾ, സെന്റ് ജോസഫ് നഴ്സറി സ്കൂൾ, സെന്റ് തോമസ് നഴ്സറി സ്കൂൾ തുടങ്ങിയവയാണ് പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ | |||
=== <u>ചിത്രശാല</u> === | |||
[[പ്രമാണം:32033-KTM-KUNJ-ADHIL P A.jpg|ലഘുചിത്രം|എന്റെ വിദ്യാലയം]] | |||
[[പ്രമാണം:Assumption school.jpg|ലഘുചിത്രം|school]] | |||
[[വർഗ്ഗം:എന്റെ ഗ്രാമം]] | [[വർഗ്ഗം:എന്റെ ഗ്രാമം]] |