"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 6: വരി 6:

സി.എം.ഐ. വൈദികർ നടത്തുന്ന അസംപ്ഷൻ ഹൈസ്കൂൾ മുതൽ, ലൈബ്രറിയും, വായനാമുറിയും, രണ്ടൂ നഴ്സറി സ്കൂളുകളും ഉൾപ്പെടുന്ന  ഗ്രാമമാണിത്. കാർഷികസംസ്കാരം കൂട്ടിനുള്ള, റബ്ബറിനെ ഏറെക്കുറെ ആശ്രയിച്ചു വളരുന്ന നാടാണിത്. റബ്ബർ എസ്റ്റേറ്റുകളാൽ സമൃദ്ധമാണ് ഈ കൊച്ചു നാട്. സാംസ്കാരികമായ ഉയർച്ചയും പാലമ്പ്രക്ക് അവകാശപ്പെടാം.

[[വർഗ്ഗം:എന്റെ ഗ്രാമം]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2075792" എന്ന താളിൽനിന്ന് ശേഖരിച്ചത്