"ഗവ. യു പി സ്കൂൾ, വെള്ളിയാകുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, വെള്ളിയാകുളം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
23:45, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ→സ്മാരകങ്ങൾ
വരി 21: | വരി 21: | ||
== '''സ്മാരകങ്ങൾ''' == | == '''സ്മാരകങ്ങൾ''' == | ||
=== <u>ഇരയിമ്മൻ തമ്പി സ്മാരകം</u> === | |||
കേരളത്തിൻ്റെ സംഗീതപാരമ്പര്യത്തെ മികവുറ്റതാക്കിയ ഒരു സംഗീത പ്രതിഭയാണ് ഇരയിമ്മൻ തമ്പി .സ്വാതിതിരുനാളിന്റെ ഗുരുവായും അദ്ദേഹത്തിന്റെ സദസ്സിലെ അംഗമായും ശോഭിച്ചിരുന്നു.ചേർത്തലയിലെ വാരനാടുള്ള നടുവിലെ കോവിലകത്ത് കേരളവർമ്മ തമ്പാൻറെയും പുതുമന അമ്മവീട് രാജകുടുംബത്തിലെ പാർവ്വതിപ്പിള്ള തങ്കച്ചിയുടേയും പുത്രനായിഅദ്ദേഹം ജനിച്ചു, “ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മൻ തമ്പിയാണ് | |||
== പ്രമുഖ വ്യക്തികൾ == | == പ്രമുഖ വ്യക്തികൾ == |