"ജി.ബി.എച്ച്.എസ്.എസ്. ചവറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35: വരി 35:
* ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ് എന്ന ഒ .എൻ വി.കുറുപ്പിലൂടെയാണ് ചവറ എന്ന ഗ്രാമം കൂടുതൽ പ്രസിദ്ധിയാർജ്ജിച്ചത് . 1931 ൽ ജനിച്ച ഒ .എൻ. വി .കുറുപ്പിന്റെ പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തും പിന്നീട് ചവറ ഹൈസ്കൂളിലും ആയിരുന്നു. സാഹിത്യരംഗത്തെ സമഗ്രസംഭാവനകൾ പരിഗണിച്ച്‌ 2007 ലെ ജ്ഞാനപീഠപുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചു.

* [[അഴകത്ത് പത്മനാഭക്കുറുപ്പ്]]
==== [[അഴകത്ത് പത്മനാഭക്കുറുപ്പ്]] ====
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ "രാമചന്ദ്രവിലാസം "രചിച്ചത് ചവറ തെക്കുംഭാഗം അഴകത്ത് വീട്ടിൽ നാരായണൻ എമ്പ്രാന്തിരിയുടെയും കൊച്ചുകുഞ്ഞമ്മയുടെയും മകൻ അഴകത്ത് പത്മനാഭക്കുറുപ്പ് ആണ് . 1869 ഫെബ്രുവരി 15 നാണ് അദ്ദേഹം ജനിച്ചത് . തമിഴ് ,സംസ്‌കൃതം ,ഇംഗ്ലീഷ്‌ എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി . 1918 മുതൽ ചവറ ഇംഗ്ലീഷ് ഹൈ സ്കൂളിൽ മലയാളം മുൻഷിയായി ജോലി ചെയ്തു .
* [[ബേബി ജോൺ]]
* [[ബേബി ജോൺ]]
* [[കുമ്പളത്തു ശങ്കുപിള്ള]]  
* [[കുമ്പളത്തു ശങ്കുപിള്ള]]  
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2467453" എന്ന താളിൽനിന്ന് ശേഖരിച്ചത്