"ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:
* ബേഡഡുക്ക പഞ്ചായത്ത് സാംസ്കാരിക നിലയം
* ബേഡഡുക്ക പഞ്ചായത്ത് സാംസ്കാരിക നിലയം
* പഞ്ചായത്ത് ഗ്രന്ഥാലയം
* പഞ്ചായത്ത് ഗ്രന്ഥാലയം
* കുണ്ടംകുഴി ക്ലെ ഫാക്ടറി - ബേഡകം പഞ്ചായത്തിലെ പ്രധാന പട്ടണമായ കുണ്ടംകുഴിയിൽ  അന്നത്തെ വ്യവസായ മന്ത്രി ശ്രീമതി കെ.ആർ ഗൗരിയമ്മയാണ് ഉദഘാടനം ചെയ്തത്. ഗ്രാമ പ്രദേശത്ത് ഒരു വ്യവസായ സ്ഥാപനം വരുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ വരവേറ്റത്. 50 ൽ അധികം പേർക്ക് ജോലി ലഭിക്കുകയും കുണ്ടംകുഴിയുടെ വികസനത്തിൽ പ്രധാന പങ്കുവഹിച്ചതുമാണ് ക്ലെ ഫാക്ട്ടറി. ആധുനിക കാലത്ത് ഓടിൻ്റെ പ്രധാന്യം കുറഞ്ഞതിൻ്റെ ഭാഗമായി ആവശ്യക്കാർ കുറഞ്ഞുവരികയും ഈ സ്ഥാപനം താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചിരിക്കുകയും ചെയ്തു
ഒരു തിരുത്തൽ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2467221" എന്ന താളിൽനിന്ന് ശേഖരിച്ചത്