"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5: വരി 5:
== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്ന പട്ടണമാണ് വെഞ്ഞാറമൂട്. ആറ്റിങ്ങലിന് കിഴക്കായി ഒൻപത് കിലോമീറ്റർ നെടുമങ്ങാട് നിന്ന് 11 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് തിരുവനന്തപുരം നഗരത്തിന് വടക്ക് കിഴക്ക് 12 കിലോമീറ്റർ ആയും സ്ഥിതി ചെയ്യുന്നു .ഔദ്യോഗിക ഭാഷ മലയാളം. സമയമേഖല UT C+ 5: 30. നെടുമങ്ങാട് താലൂക്കിന്റെ കീഴിലായി വരുന്നു. ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവും റെയിൽവേ സ്റ്റേഷൻ ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനുമാണ് .സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് ബസ്സുകൾ വഴി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും യാത്ര സൗകര്യവും ലഭ്യമാണ് .താപനില ശരാശരി 26.8 ഡിഗ്രി സെൽഷ്യസ് ആണ്. പ്രതിവർഷം ഏകദേശം 1952 മില്ലിമീറ്റർ മഴ പെയ്യുന്നു. ഏറ്റവും ചൂടേറിയ മാസം ഏപ്രിൽ ആണ്. കാർഷിക മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന പട്ടണമാണ് വെഞ്ഞാറമൂട്. മരിച്ചീനി, വാഴ, ചെറു ധാന്യ കൃഷി എന്നിവയാണ് പ്രധാന കൃഷി വിളകൾ.  റബ്ബർ ധാരാളമായി കണ്ടുവരുന്നു. വാമനാപുരം നദി ജലസേചനത്തെയും കൃഷിയെയും ഏറെ സ്വാധീനിക്കുന്നു. കൃഷിയോഗ്യമായ മണ്ണും ഇവിടത്തെ പ്രധാന പ്രത്യേകതയാണ്. ഭൂപ്രകൃതിക്ക് അനുസരിച്ച് നദീതീരങ്ങൾ,സമതലങ്ങൾ , ചെങ്കുത്തുകൾ, ചതുപ്പുകൾ ,  വയലുകൾ എന്നിങ്ങനെ തരം തിരിക്കാം.

<gallery>
പ്രമാണം:42051 Venjaramood bus stand.jpg|വെഞ്ഞാറമൂട് ബസ്സ്റ്റാൻഡ്
</gallery>
==ചിത്രശാല==
==ചിത്രശാല==

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2466275" എന്ന താളിൽനിന്ന് ശേഖരിച്ചത്