"ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:52, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ→ഒറ്റശേഖരമംഗലം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
=== ''തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ ഒറ്റശേഖരമംഗലം ദേശത്ത് 1947 ജൂൺ 19-ാം തീയതിയാണ് ഈ സ്കൂൾ സ്ഥാപിതമായത്. സ്വാതന്ത്രലബ്ധിക്കുമുമ്പ് ഈ പ്രദേശത്ത് ആരംഭിക്കുന്ന രണ്ട് സാംസ്കാരിക സ്ഥാപനങ്ങളാണ് ഒറ്റശേഖരമംഗലം പ്രൈമറി സ്കൂളും യുവജനസമാജം കിസാൻ വായനശാലയും. ഒറ്റശേഖരമംഗലം ശ്രീമഹാദേവർ ക്ഷേത്രം ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിന് വളരെ പങ്ക് വഹിച്ചിട്ടുണ്ട്. ഒറ്റശേഖരമംഗലം എന്ന് പേര് തന്നെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് വിശ്വാസം. കിഴക്കും പടിഞ്ഞാറ് ചിറ്റാറും നെയ്യാറും ഒഴുകുന്നതിനാൽ വളരെ ഫലഭൂയിഷ്ഠമായ ഈ പ്രദേശം,വർഷകാലം വന്നാൽ വളരെ ഒരു ഉപദ്വീപിന്റെ പ്രതീതിയാകുമായിരുന്നു. ജനങ്ങളധികവും കർഷകരും കൂലിപ്പണിക്കാരുമായിരുന്നു. ഈ പ്രദേശത്തിന്റെ പുരോഗതിക്ക് അടിത്തറപാകിയത് ഹിന്ദിസാർ എന്നറിയപ്പെടുന്ന അയ്യപ്പൻപ്പിളളയും അകാലത്തിൽ പൊലിഞ്ഞുപോയ ഹൈസ്കൂൾ അധ്യാപകനായ ശ്രീ.കൃഷ്ണൻനായർ ബി.എയുമാണ്.'' === | === ''തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ ഒറ്റശേഖരമംഗലം ദേശത്ത് 1947 ജൂൺ 19-ാം തീയതിയാണ് ഈ സ്കൂൾ സ്ഥാപിതമായത്. സ്വാതന്ത്രലബ്ധിക്കുമുമ്പ് ഈ പ്രദേശത്ത് ആരംഭിക്കുന്ന രണ്ട് സാംസ്കാരിക സ്ഥാപനങ്ങളാണ് ഒറ്റശേഖരമംഗലം പ്രൈമറി സ്കൂളും യുവജനസമാജം കിസാൻ വായനശാലയും. ഒറ്റശേഖരമംഗലം ശ്രീമഹാദേവർ ക്ഷേത്രം ഈ പ്രദേശത്തിന്റെ നവോത്ഥാനത്തിന് വളരെ പങ്ക് വഹിച്ചിട്ടുണ്ട്. ഒറ്റശേഖരമംഗലം എന്ന് പേര് തന്നെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായതാണെന്നാണ് വിശ്വാസം. കിഴക്കും പടിഞ്ഞാറ് ചിറ്റാറും നെയ്യാറും ഒഴുകുന്നതിനാൽ വളരെ ഫലഭൂയിഷ്ഠമായ ഈ പ്രദേശം,വർഷകാലം വന്നാൽ വളരെ ഒരു ഉപദ്വീപിന്റെ പ്രതീതിയാകുമായിരുന്നു. ജനങ്ങളധികവും കർഷകരും കൂലിപ്പണിക്കാരുമായിരുന്നു. ഈ പ്രദേശത്തിന്റെ പുരോഗതിക്ക് അടിത്തറപാകിയത് ഹിന്ദിസാർ എന്നറിയപ്പെടുന്ന അയ്യപ്പൻപ്പിളളയും അകാലത്തിൽ പൊലിഞ്ഞുപോയ ഹൈസ്കൂൾ അധ്യാപകനായ ശ്രീ.കൃഷ്ണൻനായർ ബി.എയുമാണ്.'' === | ||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | === <u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u> === | ||
==== ഗവ എൽ പി എസ് ഒറ്റശേഖരമംഗലം ==== | ==== ഗവ എൽ പി എസ് ഒറ്റശേഖരമംഗലം ==== | ||
വരി 9: | വരി 9: | ||
==== ജനാർദ്ധനപുരം ഹയർ സെക്കന്ററി സ്കൂൾ ==== | ==== ജനാർദ്ധനപുരം ഹയർ സെക്കന്ററി സ്കൂൾ ==== | ||
=== ആരാധനാലയങ്ങൾ === | === <u>ആരാധനാലയങ്ങൾ</u> === | ||
==== മേജർ ഒറ്റശേഖരമംഗലം ശ്രീ മഹാദേവർ ക്ഷേത്രം ==== | ==== മേജർ ഒറ്റശേഖരമംഗലം ശ്രീ മഹാദേവർ ക്ഷേത്രം ==== | ||
വരി 15: | വരി 15: | ||
==== സെന്റ് മേരിസ് മലങ്കര സുറിയാനി കാതോലിക്ക ദൈവാലയം ==== | ==== സെന്റ് മേരിസ് മലങ്കര സുറിയാനി കാതോലിക്ക ദൈവാലയം ==== | ||
=== '''''പ്രധാന പൊതുസ്ഥാപനങ്ങൾ''''' === | === '''''<u>പ്രധാന പൊതുസ്ഥാപനങ്ങൾ</u>''''' === | ||
===== സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,കൃഷിഭവൻ , പോസ്റ്റ് ഓഫീസ് , പഞ്ചായത്തു ഓഫീസ് , വില്ലജ് ഓഫീസ് , കിസാൻ ഗ്രന്ഥശാല ===== | ===== സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,കൃഷിഭവൻ , പോസ്റ്റ് ഓഫീസ് , പഞ്ചായത്തു ഓഫീസ് , വില്ലജ് ഓഫീസ് , കിസാൻ ഗ്രന്ഥശാല ===== | ||
=== ശ്രദ്ധേയരായ വ്യക്തികൾ === | === <u>ശ്രദ്ധേയരായ വ്യക്തികൾ</u> === | ||
സ:ആർ.പരമേശ്വരൻ പിള്ള | സ:ആർ.പരമേശ്വരൻ പിള്ള | ||
=== ചിത്രശാല === | വേലായുധൻ പിള്ള | ||
=== <u>ചിത്രശാല</u> === | |||
<gallery> | |||
പ്രമാണം:Glps osm.jpeg|alt= | |||
പ്രമാണം:Ottasekharamangalam paalam.jpeg|alt= | |||
പ്രമാണം:Osm front 2.jpeg|alt= | |||
പ്രമാണം:Osm front.jpeg|alt= | |||
പ്രമാണം:Mahadevar temple.jpeg|alt= | |||
പ്രമാണം:SBI Ottasekharamangalam.jpeg|alt= | |||
പ്രമാണം:Ottasekharamangalam Post office.jpeg|alt= | |||
പ്രമാണം:Ottasekharamangalam junction.jpeg|alt= | |||
പ്രമാണം:Church.jpeg|alt= | |||
പ്രമാണം:സ- ആർ .പരമേശ്വരൻ പിള്ള .jpg|alt= | |||
പ്രമാണം:Velayuthan pilla.jpeg|alt= | |||
</gallery> |