എച്ച്.എസ്.മുണ്ടൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:24, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽതിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
<b><font size="6" color="56086a">മുണ്ടൂരിനു പറയാൻ ഏറെയുണ്ട് ................................</font></b> | <b><font size="6" color="56086a">മുണ്ടൂരിനു പറയാൻ ഏറെയുണ്ട് ................................</font></b> | ||
[[പ്രമാണം:21077-ente gramam.png|thumb|]] | [[പ്രമാണം:21077-ente gramam.png|thumb|]] | ||
[[പ്രമാണം:21077 Road.jpg|thumb|HS Mundur]] | |||
=== <b><font size="4" color="8e18ac">ഏകദേശം 2300 വർഷങ്ങൾക്കു മുൻപ് ബുദ്ധ-ജൈന സന്യാസികളുടെ ഉൗരായിരുന്നു ഈ നാട് .തലമുണ്ഡനം ചെയ്ത സന്യാസിമാരുടെ നാടായ മുണ്ടനൂർ കാലാന്തരത്തിൽ ലോപിച്ചു മുണ്ടൂരായി മാറിയതാവാം .മുണ്ടുനെയ്യുന്നവരുടെ ഉൗര് എന്ന അർത്ഥത്തിലും ചരിത്രകാരന്മാർ ഈ ഗ്രാമത്തെ വിവക്ഷിക്കുന്നു .മുണ്ടൂർ ഹയർസെക്കന്ററി സ്കൂളിന്റെ തൊട്ടടുത്തുള്ള മുനീശ്വരൻ കോവിൽ ഒരു ജൈന ക്ഷേത്രമാണെന്നു പറയപ്പെടുന്നു .വള്ളുവനാടൻ സംസ്കാരത്തിന്റെയും പാലക്കാടൻ കിഴക്കൻ സംസ്കാരത്തിന്റെയും കലർപ്പു നെഞ്ചോടു ചേർക്കുന്ന ഈ ഗ്രാമം പഞ്ചവാദ്യത്തിനും ശിങ്കാരിമേളത്തിനും കഥകളിക്കും പൊറാട്ടു നാടകത്തിനും ഒരേ മനസ്സോടെ കാതോർക്കും ഈഴവർ,ആശാരിമാർ ,കല്ലാശാരിമാർ ,കുശവൻ ,തട്ടാൻ ,നാട്ടുവൈദ്യർ ,നായാടികൾ, കരുവാൻ ,പാട്ടുപാടുന്ന പാണനാർ, പുള്ളുവർ ,കളമെഴുത്തുപാട്ടുക്കാർ ,അമ്പലവാസികൾ ,മുസ്ലിങ്ങൾ ,മറ്റനേകം വിഭാഗങ്ങൾ എന്ന് വേണ്ട സമൂഹത്തിനു വേണ്ട എല്ലാ തൊഴിൽ വിഭാഗക്കാരുടെയും ഒരു സിംഫണി തന്നെയാണ് മുണ്ടൂർ . മുണ്ടൂരിൽ ആദ്യമായുണ്ടായിരുന്നത് 4 എഴുതുപള്ളികൂടങ്ങളായിരുന്നു .ഒടുവങ്ങാട് ,കയറംകോടം ,മോഴികുന്നം, പൊന്നേത്ത് എന്ന സ്ഥലങ്ങളിൽ .1920 ൽ ആനപ്പാറ ചാമായി ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ഔപചാരികമായി സ്ഥാപിച്ചു. </font></b> === | === <b><font size="4" color="8e18ac">ഏകദേശം 2300 വർഷങ്ങൾക്കു മുൻപ് ബുദ്ധ-ജൈന സന്യാസികളുടെ ഉൗരായിരുന്നു ഈ നാട് .തലമുണ്ഡനം ചെയ്ത സന്യാസിമാരുടെ നാടായ മുണ്ടനൂർ കാലാന്തരത്തിൽ ലോപിച്ചു മുണ്ടൂരായി മാറിയതാവാം .മുണ്ടുനെയ്യുന്നവരുടെ ഉൗര് എന്ന അർത്ഥത്തിലും ചരിത്രകാരന്മാർ ഈ ഗ്രാമത്തെ വിവക്ഷിക്കുന്നു .മുണ്ടൂർ ഹയർസെക്കന്ററി സ്കൂളിന്റെ തൊട്ടടുത്തുള്ള മുനീശ്വരൻ കോവിൽ ഒരു ജൈന ക്ഷേത്രമാണെന്നു പറയപ്പെടുന്നു .വള്ളുവനാടൻ സംസ്കാരത്തിന്റെയും പാലക്കാടൻ കിഴക്കൻ സംസ്കാരത്തിന്റെയും കലർപ്പു നെഞ്ചോടു ചേർക്കുന്ന ഈ ഗ്രാമം പഞ്ചവാദ്യത്തിനും ശിങ്കാരിമേളത്തിനും കഥകളിക്കും പൊറാട്ടു നാടകത്തിനും ഒരേ മനസ്സോടെ കാതോർക്കും ഈഴവർ,ആശാരിമാർ ,കല്ലാശാരിമാർ ,കുശവൻ ,തട്ടാൻ ,നാട്ടുവൈദ്യർ ,നായാടികൾ, കരുവാൻ ,പാട്ടുപാടുന്ന പാണനാർ, പുള്ളുവർ ,കളമെഴുത്തുപാട്ടുക്കാർ ,അമ്പലവാസികൾ ,മുസ്ലിങ്ങൾ ,മറ്റനേകം വിഭാഗങ്ങൾ എന്ന് വേണ്ട സമൂഹത്തിനു വേണ്ട എല്ലാ തൊഴിൽ വിഭാഗക്കാരുടെയും ഒരു സിംഫണി തന്നെയാണ് മുണ്ടൂർ . മുണ്ടൂരിൽ ആദ്യമായുണ്ടായിരുന്നത് 4 എഴുതുപള്ളികൂടങ്ങളായിരുന്നു .ഒടുവങ്ങാട് ,കയറംകോടം ,മോഴികുന്നം, പൊന്നേത്ത് എന്ന സ്ഥലങ്ങളിൽ .1920 ൽ ആനപ്പാറ ചാമായി ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം ഔപചാരികമായി സ്ഥാപിച്ചു. </font></b> === | ||