"ജി.വി.എച്ച്.എസ്സ്.ഈസ്റ്റ് മാറാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 1: വരി 1:
==                                         '''ഈസ്റ് മാറാടി''' ==
== '''ഈസ്റ്റ്  മാറാടി''' ==
എറണാകുളം ജില്ലയുടെ തെക്ക്‌ കിഴക്കായി മൂവാറ്റുപുഴ താലൂക്കിൽ മാറാടി ഗ്രാമപഞ്ചായത്തിൽ 8-ാം വാർഡിൽ എം.സി. റോഡിന്റെയും പിറവം മൂവാറ്റുപുഴ റോഡിന്റെയും ലിങ്ക്‌ റോഡിന്റെ സമീപമാണ്‌ ഈസ്റ്റ്‌ മാറാടി .സ്ഥലനാമപുരാണങ്ങളിൽ പറയുംപോലെ മാറാടി എന്ന കൊച്ചുഗ്രാമം പ്രകൃതി ഭംഗികൊണ്ട്‌ ഒരു കൊച്ചു മലർവാടിതന്നെയാണ്‌. പുഴകളും മലകളും വയലേലകളും കാർഷികമേഖലകളെ സമ്പുഷ്‌ടമാക്കുന്ന ഈ ഗ്രാമം പ്രകൃതിയുടെ വരദാനമായി ഇന്നും നിലകൊള്ളുന്നു.

49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2464242" എന്ന താളിൽനിന്ന് ശേഖരിച്ചത്